An Old Photo (1892)
1892-ല്‍ എടുക്കപ്പെട്ട ഫോട്ടോ. ഇരിക്കുന്നവര്‍ (ഇടത്തു നിന്നും):- മാര്‍ അബ്ദീശോ തൊണ്ടനാട്, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ (മുറിമറ്റത്തില്‍, ഒന്നാം കാതോലിക്കാ), മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (പുലിക്കോട്ടില്‍), മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ (കടവില്‍), മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (പരുമല), അല്‍വാറീസ് മാര്‍ യൂലിയോസ്…