1934 ഭരണഘടനയും സഭാധികാരികളും | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത
സഭയുടെ സ്വത്വത്തെയും , ദർശനത്തെയും, നിയോഗത്തെയും പറ്റി പരാമർശിക്കുന്ന പുതിയ നിയമ ഭാഗത്ത് ഒരിടത്തും സഭയിലെ ” പദവികൾ ” അധികാര സ്ഥാനങ്ങളാണെന്ന് പറയുന്നില്ല. സഭയിൽ ചുമതലകൾ വഹിക്കുന്നവർ ശുശ്രൂഷകരും അവരുടെ പ്രവർത്തനങ്ങൾ ശുശ്രൂഷ (ministry / diakonia ) കളുമായാണ്…