ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു
കോട്ടയം: കെ റെയിൽ പദ്ധതിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മുളക്കുഴയിൽ ഫാ. മാത്യൂ വർഗീസിനെയും തദ്ദേശവാസികളെയും കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ്…