ഫാ. ഡോ. വര്‍ഗ്ഗീസ് കെ. ജോഷ്വാ
തുമ്പമണ്‍ വടക്കേക്കര സെന്‍റ് മേരീസ് കാദീശ്താ ഇടവകയില്‍ കിഴക്കേമണ്ണില്‍ പരേതനായ പി. സി. ജോഷ്വായുടേയും മേരിക്കുട്ടിയുടേയും മകനായി 1971-ല്‍ ജനിച്ചു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1994-ല്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ പുണ്യശ്ലോകനായ ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ ശിക്ഷണത്തില്‍ ചേര്‍ന്നു….