Daily Archives: December 6, 2021

കോവിഡ് കാലം അതിജീവനത്തിന്റെ കാലം: സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത

കൊല്ലം:കോവിഡ് കാലം അതിജീവനത്തിന്റെ കാലമാണെന്നും ക്ലേശകരമായ പ്രവർത്തനത്തിലൂടെ സ്വയം പര്യാപ്തതയിൽ എത്താൻ വനിതകൾ ഉത്സാഹിക്കണമെന്നും കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ അന്തോണിയോസ് തിരുമേനി പറഞ്ഞു. കൊല്ലം ഭദ്രാസന നവജ്യോതി മോംസിന്റെ ഗൂഗിൾ മീറ്റ് യോഗം  ഉദ്ഘാടനം ചെയ്തു സംസാ…

error: Content is protected !!