സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംഭാവന കൊണ്ട് പണിത ദേവലോകം അരമന ചാപ്പല്‍ (1956)
മലങ്കരസഭയിലെ സ്ത്രീകളും കുഞ്ഞുങ്ങളും പിടിയരിയും മുട്ടയും മിച്ചം വച്ചുണ്ടാക്കിയ ദേവലോകം അരമന ചാപ്പല്‍ സംബന്ധമായ രേഖകള്‍ നമ്പര്‍ 211The Orthodox Church of The Eastശ്ലീഹായ്ക്കടുത്ത പൗരസ്ത്യ സിംഹാസനത്തിന്‍റെ രണ്ടാമത്തെഗീവറുഗീസായ മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാനമ്മുടെ … പള്ളിയില്‍ വികാരിയും ദേശത്തു…