കോവിഡ് മരണം: മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കി ഓര്‍ത്തഡോക്സ് സഭ

    കോട്ടയം∙ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം വേണ്ടിവന്നാൽ ദഹിപ്പിക്കാവുന്നതും ശുശ്രൂഷകൾ പൂർത്തിയാക്കി ഭൗതിക ശേഷിപ്പ് കബറിൽ അടക്കം ചെയ്യാവുന്നതുമാണെന്ന് ഓർത്തഡോക്‌സ് സഭ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കുന്നതിനുള്ള സ്ഥല പരിമിതിയോ മറ്റ് തടസ്സങ്ങളോ ഉണ്ടെങ്കിലാണ് ദഹിപ്പിക്കുന്നതിന് അനുമതി. സഭാ …

കോവിഡ് മരണം: മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കി ഓര്‍ത്തഡോക്സ് സഭ Read More