ദുബായ് കുടുംബ സംഗമം
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരുടെയും ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളുടെയും കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. നവംബർ 22 വ്യാഴം രാവിലെ …
ദുബായ് കുടുംബ സംഗമം Read More