മൈലമൺ പള്ളിപെരുനാളിനു കൊടിയേറി
പരിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയാലും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാലും നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ ഈ വർഷത്തെ, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓര്മപ്പെരുനാളിനു ഏപ്രിൽ 29നു വി.കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ.കെ.വി. തോമസ് …
മൈലമൺ പള്ളിപെരുനാളിനു കൊടിയേറി Read More