യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പ. കാതോലിക്കാ ബാവാ പ്രണാമം അർപ്പിച്ചു
ദുബായ്: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സംബന്ധിച്ചു പ്രണാമം അർപ്പിച്ചു….