Closing Ceremony of the Diamond Jubilee Celebrations of the St. George Orthodox Church, Kozhuvalloor, Chengannur NTV Photos കൊഴുവല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹുമാനപ്പെട്ട എംപി ശ്രീ…
ക്രിസ്തുമസ് ആഘോഷിച്ചാല്‍ മാത്രം പോര വേദനിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തക്കവിധം ക്രിസ്തുമനസ്സുളളവരായിത്തീരണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ ബാവാ. വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ….
പിറവം > പള്ളിപ്പെരുന്നാളിന് എടക്കാറുള്ള ഓഹരി ഇത്തവണയും പാമ്പാക്കുടക്കാർ മുടക്കിയില്ല, പെരുന്നാൾ നടത്താനല്ല, ക്യാൻസർ രോഗികളുടെ ചികിത്സക്കായാണ് ഓഹരിയായി സമാഹരിച്ച ഒരു ലക്ഷത്തിലേറെ രൂപ വിശ്വാസികൾ നൽകിയത്. പാമ്പാക്കുട സെന്റ്തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിലെ മാർതോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിനാണ്, ഇടവകക്കാർ ക്രിസ്തു സന്ദേശം ഉയർത്തുന്ന മികച്ച…
കുറിച്ചി: പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 54-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പ. പിതാവിന്‍റെ മാതൃദേവായമായ കുറിച്ചി വലിയ പള്ളിയില്‍ ഡിസം. 24 മുതല്‍ ജനുവരി 2 വരെ നടക്കും. പെരുന്നാളിന് വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ചു. ഡിസം. 24-ന് വി. കുര്‍ബ്ബാനയെ തുടര്‍ന്ന്…
As of every year, the feast of St.Thomas the apostle was celebrated with great enthusiasm and vigor at St.Thomas Orthodox Theological Seminary, Nagpur on 20th and 21st Dec 2017. H.G. Dr. Mathews…
Rev.Fr. Nithin V.Rajan of Bangalore Diocese took over as the new office manager of OSSAE – OKR at STOTS, Nagpur from Dec 2017. Rev.Fr.John Mathew a Faculty of STOTS, Nagpur…
ബിജോ കളീയ്ക്കല്‍ രചനയും സംഗീതവും പകര്‍ന്ന ത്രോണ്‍ സംഗീത ആല്‍ബം പ. കാതോലിക്കാ ബാവാ സഖറിയാ മാര്‍ അപ്രേമിനു നല്‍കി പ്രകാശനം ചെയ്തു. ഗ്ലോറിയ എന്ന ക്രിസ്തുമസ് ആല്‍ബം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് നല്‍കി പ. പിതാവ് പ്രകാശനം…
കൊല്ലം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിത ബാധിതരായ തീരദേശ വാസികൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിലെ ദൈവാലയങ്ങളിൽ നിന്നും മർത്തമറിയം സമാജം പ്രവർത്തകരിൽ നിന്നും സമാഹരിച്ച 1,70,000 രൂപയുടെ ഒന്നാം ഘട്ട ധനസഹായം കൊല്ലം മെത്രാ സന മെത്രാപ്പോലീത്ത അഭി.സഖറിയാ മാർ…
ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നണയുകയായി. നമ്മുടെ ജീവിതത്തിലൂടെ യേശുക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ നമുക്ക് കഴിയണം. യേശുക്കുഞ്ഞിനെ കാണുവാൻ വന്ന വിദ്വാന്മാർ പൊന്നും കുന്തിരിക്കവും മീറയും കാഴ്ചവച്ചു. ഇവർ വലിയ സമ്പന്നർ ഒന്നുമല്ലായിരുന്നു. പക്ഷെ അവരുടെ നിക്ഷേപപാത്രങ്ങൾ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.