മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

പ. പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. പ. പിതാവ് അവരോടു ക്ഷമിക്കുകയും ഈ വിഷയം അവസാനിപ്പിക്കുവാന്‍ അസോസിയേഷന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. Official Press Statement

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു Read More

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ‍ഡോ. എം. കുര്യന്‍ തോമസ്

2017 മാര്‍ച്ച് 1-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസി യേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ ഒരിക്കല്‍ക്കൂടി യോഗം ചേര്‍ന്നു. 2017-22 കാലത്തേക്കുള്ള മാനേജിംഗ് കമ്മിറ്റിയേയും വൈദിക- അവൈദിക ട്രസ്റ്റിമാരേയും തിരഞ്ഞെടുത്ത് 2002-ലെ സുപ്രീംകോടതി വിധിപ്രകാരമുള്ള ഉത്തരവാദിത്വം നിവര്‍ത്തിച്ചു. 4,000-ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട …

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ‍ഡോ. എം. കുര്യന്‍ തോമസ് Read More

കാറ്റ് പോയാലും ഓടും ടയർ വികസിപ്പിച്ചതിന് മലയാളിയുടെ കമ്പനിക്ക് അവാർഡ്

ഒഹായോ ∙ കാറ്റ് പോയാലും ദീർഘദൂരം ഓടുന്ന ടയർ വികസിപ്പിച്ചതിന് മലയാളി നേതൃത്വം നൽകുന്ന അമേരിക്കൻ എൻജിനീയറിങ് ഗ്രൂപ്പിന് (എഇജി) അവാർഡ്. യുഎസ് സ്പെഷൽ ഓപ്പറേഷൻസ് ഫോഴ്സിന്റെ സ്മോൾ ബിസിനസ് ടീം അവാർഡാണ് എഇജി നേടിയത്. ഫ്ലോറിഡയിൽ നടന്ന എസ്ഒഎഫ് വ്യവസായ …

കാറ്റ് പോയാലും ഓടും ടയർ വികസിപ്പിച്ചതിന് മലയാളിയുടെ കമ്പനിക്ക് അവാർഡ് Read More