MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം
ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോൿസ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കുട്ടികളെ ആഹ്വനം ചെയ്തു ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വച്ച് MGOCSM യു എ…