Month: November 2016
ശ്വാസം വായുവായി തീരുമ്പോള്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
PDF File എപ്പോഴാണ് നമ്മുടെ ശ്വാസം വായുവായി മാറുന്നത്? ചോദ്യം നിസാരമായി തോന്നാം. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ 36-ാം വയസ്സില്‍ ന്യൂറോ സര്‍ജറിയിലും മസ്തിഷ്ക ഗവേഷണത്തിലും ദേശീയ പുരസ്കാരം നേടിയ യുവഡോക്ടര്‍ പോള്‍ കലാനിധി, മാരകമായ ശ്വാസകോശ ക്യാന്‍സര്‍ മൂലം …
ശ്വാസം വായുവായി തീരുമ്പോള്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
Consecration of Pampra Mar Gregorios Chapel
പാമ്പ്ര മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശ നവംബര്‍ 11 ,12 തീയതികളില്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളി വകയായി പാമ്പ്രയില്‍ സ്ഥിതി ചെയ്യുന്നതും,പ.പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പരിശുദ്ധന്‍റെ നാമത്തില്‍ മലങ്കര സഭയില്‍ ആദ്യമായി സ്ഥാപിതവുമായ (എ.ഡി.1928) …
Consecration of Pampra Mar Gregorios Chapel Read More
കുറ്റിക്കണ്ടത്തിൽ കെ സി മാത്യൂസ് കോർ എപ്പിസ്കോപ്പാ നിര്യാതനായി
കുറ്റിക്കണ്ടത്തിൽ കെ സി മാത്യൂസ് കോർ എപ്പിസ്കോപ്പാ നിര്യാതനായി. കാലം ചെയിത മക്കാറിയോസി തിരുമേനിയുടെ സഹോദരനാണ്. സംസ്കാരം നവം. 14 ന്. കോഴഞ്ചേരി അയിരൂർ ചെറിയ പളളിയിൽ
കുറ്റിക്കണ്ടത്തിൽ കെ സി മാത്യൂസ് കോർ എപ്പിസ്കോപ്പാ നിര്യാതനായി Read More
Rogasaukyam: Oru Samagra Sameepanam / Dr. Paulos Mar Gregorios
Rogasaukyam: Oru Samagra Sameepanam (Healing: A Holistic Approach: Articles on Holistic Health) Dr. Paulos Mar Gregorios Translated by Jose Kurian Puliyeril Published by Joice Thottackad on behalf of Gregory of …
Rogasaukyam: Oru Samagra Sameepanam / Dr. Paulos Mar Gregorios Read More
Perunnal of St. Gregorios and CONVENTION in South Africa
Perunnal of St. Gregorios and CONVENTION in South Africa. News
Perunnal of St. Gregorios and CONVENTION in South Africa Read More
‘വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക’ പ്രകാശനം ചെയ്തു
പ. മാത്യൂസ് പ്രഥമൻ ബാവായുടെ സമഗ്രമായ എഴുത്തുകളും പOനങ്ങളും ഉൾക്കൊള്ളുന്ന വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക എന്ന അഞ്ചു വാല്യങ്ങൾ ഉള്ള ഗ്രന്ഥാവലി നവംബർ ഏഴിന് വൈകിട്ട് ദേവലോകം അരമന ചാപ്പലിൽ പ. കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. എം.ഒ.സി. പബ്ലിക്കേഷന്‍സ് …
‘വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക’ പ്രകാശനം ചെയ്തു Read More
Sabha Jyothis Pulikkottil Joseph Mar Dionysius Mandiram
Sabha Jyothis Pulikkottil Joseph Mar Dionysius Mandiram. News
Sabha Jyothis Pulikkottil Joseph Mar Dionysius Mandiram Read More
The story of how two laymen were elected to become bishops / Thomas Jacob
This is an old story. The Malankara association that met in old seminary with Vattasseril thirumeni as the chairperson chose seven people to become bishops. Among them two were laymen– …
The story of how two laymen were elected to become bishops / Thomas Jacob Read More
Pilgrimage to Vadakinte Parumala
Pilgrimage to Vadakinte Parumala
Pilgrimage to Vadakinte Parumala Read More
വിപാസ്സന മെഡിക്കല്‍ മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു
Vipasana Medical Mission Seminar. News കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രം, ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറം, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ് പോള്‍സ് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘മെഡിക്കല്‍ മിഷന്‍: നൂതന സംരംഭങ്ങള്‍’ എന്ന വിഷയത്തില്‍ …
വിപാസ്സന മെഡിക്കല്‍ മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു Read More
ജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചു
കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 114~ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍~ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്ററിനര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍ 5, 6 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബര്‍ 5 ന് ശനിയാഴ്ച വൈകുന്നേരം 5.30 …
ജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചു Read More