റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ് വട്ടപറമ്പില്‍ അച്ചന്‌ യാത്രയയപ്പ് നല്‍കി.

റിഫ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ റിഫ സിത്ര പ്രയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന്‌ കത്തീഡ്രലിന്റെവികാരിയായിരുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വൈകിട്ട്ഏരിയാ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിന്‌ ഏരിയ …

റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ് വട്ടപറമ്പില്‍ അച്ചന്‌ യാത്രയയപ്പ് നല്‍കി. Read More