ഉൽസവഘോഷയാത്രയ്ക്ക് പള്ളിയിൽ സ്വീകരണം
മാരാമൺ ∙ മതസൗഹാർദം ഊട്ടിയുറപ്പിച്ച് മാരാമൺദേശം. തിരുവഞ്ചാംകാവ് ദേവീക്ഷേത്രത്തിലെ ഉൽസവ ഘോഷയാത്രയ്ക്ക് മാരാമൺ മാർത്തമറിയം ഓർത്തഡോക്സ് പഴയപള്ളി ഇടവകാംഗങ്ങൾ പള്ളിയുടെ മുൻപിൽ സ്വീകരണം നൽകി. ജനുവരിയിൽ നടക്കുന്ന പള്ളിപ്പെരുന്നാൾ റാസയ്ക്ക് ഹൈന്ദവ സഹോദരങ്ങൾ സ്വീകരണം നൽകാറുണ്ട്. ഈ വർഷം മുതൽ…