മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത: ഒരുനുസ്മരണം
ലത പോള്‍ കറുകപ്പിള്ളില്‍ ശ്രീയേശുദേവന്‍ ഭൂജാതനായ ഡിസംബര്‍ മാസത്തിലെ ഒരു കുളിര്‍ രാവില്‍ നല്ലപോര്‍ പൊരുതി, ഓട്ടം തികച്ച്, വിശ്വാസം കാത്ത് തന്റെ സ്വര്‍ഗ്ഗീയ പിതാവിന്റെ സമീപത്തേക്ക് യാത്രയായ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി എല്ലാ അര്‍ത്ഥത്തിലും ഒരു…