പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് പരിശുദ്ധ കാതോലിക്കാ ബാവാ കാര്‍മികത്വം വഹിച്ചു 

  കാന്‍ബറ : ഇടവകയുടെ കാവല്‍ പിതാവായ  പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാല്‍ ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി കാന്‍ബറ സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ 2015 നവംബര്‍ 16, 17 തിയതികളില്‍ ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര …

പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് പരിശുദ്ധ കാതോലിക്കാ ബാവാ കാര്‍മികത്വം വഹിച്ചു  Read More

വെസ്റ്റേണ്‍ റീജിയണ്‍ മെംബേർസ് മീറ്റ്‌ സംഘടിപ്പിച്ചു

വെസ്റ്റേണ്‍  റീജിയണ്‍  മെംബേർസ്  മീറ്റ്‌  സംഘടിപ്പിച്ചു  അബുദാബി  സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ്‌  കത്തീഡ്രലെ   ബെദാസായിദ്,  റുവൈസ് എന്നീ   പശ്ചിമ മേഖലയിൽ  താമസമാക്കിയ  അംഗങ്ങൾക്കായി നവംബർ 20 വെള്ളിയാഴ്ച  മെംബേർസ്  മീറ്റ്‌ സംഘടിപ്പിച്ചു. രാവിലെ  ബ്രഹ്മവാർ  ഭദ്രാസന  മെത്രാപ്പോലീത്താ   അഭിവന്ദ്യ യാക്കോബ്  മാർ ഏലിയാസ്  തിരുമേനി …

വെസ്റ്റേണ്‍ റീജിയണ്‍ മെംബേർസ് മീറ്റ്‌ സംഘടിപ്പിച്ചു Read More

സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഉദ്ഘാടനം 24-ന് 2.30-ന്

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോടു അനുബന്ധിച്ചുള്ള മാര്‍ ഈവാനിയോസ് ചൈതന്യ നിലയത്തില്‍ ആരംഭിച്ചിരിക്കുന്ന സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം 24ന് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ സാന്നിധ്യത്തില്‍ …

സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഉദ്ഘാടനം 24-ന് 2.30-ന് Read More

വക്കീല്‍ അച്ചന്മാരുടെ നിരയില്‍ പുതിയ നാമം കൂടി……

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനേജിംങ് കമ്മിറ്റി അംഗവും. കത്തിപാറതടം സെന്‍റ് ജോര്‍ജ്ജ് ഇടവക വികാരിയും, കണ്ടനാട് വജനാശ്രമം സെക്രട്ടറിയുമായ വന്ദ്യ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ ഈ വരുന്ന ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് …

വക്കീല്‍ അച്ചന്മാരുടെ നിരയില്‍ പുതിയ നാമം കൂടി…… Read More

സരസു സാറാ മാത്യു മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

സരസു സാറാ മാത്യു മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. തഴക്കര പഞ്ചായത്ത് മുന്‍ അംഗം (2010-15) ആണ്.

സരസു സാറാ മാത്യു മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് Read More