ചരിത്രത്തിലേക്ക് പറന്ന് എയര്‍ ആംബുലന്‍സ്; ഹൃദയം വിജയകരമായി കൊച്ചിയിലെത്തി

തിരുവനന്തപുരം/കൊച്ചി: കേരള ചരിത്രത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഒരു ഹൃദയം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തെത്തിക്കുന്ന ദൗത്യം വിജയിച്ചു. തിരുവനന്തപുരത്തു നിന്നും എയര്‍ ആംബുലന്‍സ് ഹൃദയവുമായി കൊച്ചിയിലെത്തി. വ്യോമസേനയുടെ വിമാനമാണ് അവയവം എത്തിക്കാന്‍ ഉപയോഗിച്ചത്. ഒരു മണിക്കൂര്‍ 17 …

ചരിത്രത്തിലേക്ക് പറന്ന് എയര്‍ ആംബുലന്‍സ്; ഹൃദയം വിജയകരമായി കൊച്ചിയിലെത്തി Read More