അമ്മത്തൊട്ടിലിലെ അതിഥി ഇനി ‘അലീന’

അലീന ഇനി തോട്ടയ്ക്കാട്ട് റൊസാരിയമ്മയുടെയും സിസ്റ്റേഴ്സിന്‍റെയും പരിചരണത്തില്‍. കോട്ടയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ടു കിട്ടുന്ന കുഞ്ഞുങ്ങളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് തോട്ടയ്ക്കാട്ട് രാജമറ്റത്തുള്ള ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഏല്പിക്കുന്നതായി ഇടയ്ക്കിടെ പത്ര വാര്‍ത്തകള്‍ കാണാറുണ്ട്. കുറെ ദിവസം മുന്പ് ഏതാനും കുഞ്ഞുങ്ങളുടെ ഫോട്ടോ …

അമ്മത്തൊട്ടിലിലെ അതിഥി ഇനി ‘അലീന’ Read More