അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് 27 മുതല്‍ 29 വരെ
മലങ്കര ഓര്‍ത്തഡോക്സ് സഭ ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് മെയ് മാസം 27 മുതല്‍ 29 വരെ (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ പരുമല സെമിനാരിയില്‍ വച്ച് നടത്തപ്പെടുന്നു. മെയ് 27 …
അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് 27 മുതല്‍ 29 വരെ Read More