Daily Archives: March 25, 2015
നിയമപഠനം പൂർത്തിയാകുംമുൻപ് സർക്കാരിനെ തോൽപിച്ച് ശ്രേയ
സമൂഹമാധ്യമങ്ങളെ സംബന്ധിച്ച ഐടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീം കോടി വിധി വന്നത് ശ്രേയ സിംഗാൾ നൽകിയ ഹർജിയെത്തുടർന്ന് Supreme Court Verdict of SHREYA SINGHAL VERSUS UNION OF INDIA നിയമവിദ്യാർഥിയായിരിക്കെ കേസ് ഫയൽ ചെയ്തു വിജയം നേടിയിരിക്കുകയാണു ശ്രേയ…