കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി സമാപനം 20-ന്
കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 20ന്. ജൂബിലി സ്മാരകമായി നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം 10.30നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും. ഇടുക്കി ഭദ്രാസനാധിപന്‍ മാത്യുസ് മാര്‍ …
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി സമാപനം 20-ന് Read More