ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു
പുലിക്കോട്ടിലൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദിയുടെയും പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസിന്റെ ചരമ കനക ജൂബിലിയുടെയും ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു കുന്നംകുളം : കോട്ടയം പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിലൽ ജോസഫ് മാർ ദിവന്നാസിയോസ്…