ഗുരുവിനെക്കുറിച്ച് ശിഷ്യന്‍ / പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ

നമ്മുടെ ജീവിതം നന്നാക്കുന്നതിന് ശുദ്ധിമാന്മാരോടുള്ള സംസര്‍ഗ്ഗവും അവരുടെ ചരിത്രങ്ങളും ഏറ്റവും സഹായിക്കുന്ന ഒന്നാകുന്നുവല്ലോ. …. എന്നാല്‍ നമ്മുടെ അഭക്തിയുടെ ഈ കാലത്തില്‍ പരിശുദ്ധന്മാര്‍ ചെയ്തതായി പറയുന്ന അതിശയങ്ങളെപ്പറ്റി, എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്നതില്‍ അധികം അതിശയങ്ങളെ ചെയ്യും എന്നും മറ്റും കര്‍ത്താവു …

ഗുരുവിനെക്കുറിച്ച് ശിഷ്യന്‍ / പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ Read More

അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത്

ഗോവ സെപ്തംബര്‍ 1893 മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും …

അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത് Read More

റെനിവിലാത്തി മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത്

ആര്‍ച്ചുബിഷോപ്പിന്‍റെ വാസസ്ഥലം ഡൂവല്‍, കെവാനികൊ, വിസകൊന്‍സിന്‍ 1894 ജനുവരി 29-ന് ബഹുമാനപ്പെട്ട മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ക്കു. എന്‍റെ കൈകളില്‍ നിങ്ങളുടെ എത്രയും സന്തോഷകരമായ എഴുത്തു തക്കസമയത്തു കിട്ടുകയും അതു ഇനിക്കു സന്തോഷം ജനിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഔദാര്യം നിമിത്തം കഴിയുവണ്ണം …

റെനിവിലാത്തി മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത് Read More

റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

റോം: ഇറ്റലിയിലെ സെന്റ് തോമസ് ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു. ഫാ. വിനു വര്‍ഗീസ് അടൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വി. കുര്‍ബാനയില്‍ ഫാ. ഷാജന്‍ വര്‍ഗീസ് നിരണം പരുമല തിരുമേനിയെ അനുസ്മരിച്ചു …

റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു Read More

നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് വാര്‍ഷിക ഓര്‍മപ്പെരുന്നാള്‍ നാമിവിടെ വളരെ ഭക്തിയോടെ ആചരിക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പരുമലതിരുമേനിയുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവര്‍, തിരുമേനിയോട് ഒന്നിച്ച് ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകളുമായി വലിയ ജനസമൂഹം ഇവിടെ വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എല്ലാ …

നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ Read More

പ. പരുമല തിരുമേനിയുടെ സൂക്തങ്ങള്‍

1. പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവ്വനത്തിലെ ആശ്രയവും വാര്‍ദ്ധക്യത്തിലെ സമാധാനവുമാകുന്നു. 2. ജനങ്ങളുടെയിടയില്‍ സത്യം, സന്മാര്‍ഗ്ഗാചരണം, വിശ്വാസം, ഭക്തി, പരസ്പര ബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനെ സഹായിക്കുന്നതത്രെ പ്രാര്‍ത്ഥന. 3. നിത്യവും ദൈവപ്രാര്‍ത്ഥന ചെയ്യുന്നവന്‍ ഒരിക്കലും അസത്യവാനോ ദുര്‍മ്മാര്‍ഗ്ഗിയോ, അവിശ്വാസിയോ, …

പ. പരുമല തിരുമേനിയുടെ സൂക്തങ്ങള്‍ Read More

Parumala Perunal 2018

https://www.facebook.com/OrthodoxChurchTV/videos/178380923026210/ https://www.facebook.com/OrthodoxChurchTV/videos/497769250743789/ https://www.facebook.com/OrthodoxChurchTV/videos/2207408569477660/ https://www.facebook.com/OrthodoxChurchTV/videos/516852728796100/ https://www.facebook.com/OrthodoxChurchTV/videos/191882261731012/ https://www.facebook.com/OrthodoxChurchTV/videos/282931412328486/

Parumala Perunal 2018 Read More

അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം എന്ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു.  സന്യാസ സമൂഹം സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു. സ്വാമി  മുക്താനന്ദ മുഖ്യ സന്ദേശം നല്‍കി. സന്യാസജീവിതത്തിന്റെ അടിസ്ഥാന അര്‍ത്ഥം പരിത്യാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ.മത്തായി ഒ.ഐ.സി. സ്വാഗതം ആശംസിച്ചു. ഡോ.യൂഹാനോന്‍ …

അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് Read More

ആലംബഹീനരുടെ സംരക്ഷണം അദ്വിതീയ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവ

ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മസ്‌കറ്റ് മഹാ ഇടവകയുടെ സഹകരണത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന വിധവാ പെന്‍ഷന്‍ പദ്ധതിയായ കരുണയുടെ കൈത്തിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ …

ആലംബഹീനരുടെ സംരക്ഷണം അദ്വിതീയ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവ Read More

പരുമല തിരുമേനിയുടെ ദര്‍ശനം സ്നേഹം: ഫാ. ഡോ. കെ. എം. ജോര്‍ജ്

https://www.facebook.com/OrthodoxChurchTV/videos/1698648353580346/ ദൈവത്തിന്റെ ആര്‍ദ്ര കരുണയുടെയും സാഹോദര്യ സ്‌നേഹത്തിന്റെയും ആദ്ധ്യാത്മിക അനുഭവം പകര്‍ന്ന ഗുരുദര്‍ശനമാണ് പരുമല തിരുമേനിയുടേതെന്ന് സോപാന ഓര്‍ത്തഡോക്‌സ് അക്കാദമി ഡയറക്ടര്‍ ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് പറഞ്ഞു. െൈദവഭക്തിയും മനുഷ്യസ്‌നേഹവും ഊര്‍ജ്ജപ്രവാഹമാക്കിയ ഗുരുപാരമ്പര്യമാണത്. ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ പരുമല തിരുമേനിയുടെ ഗുരുപാരമ്പര്യം എന്ന വിഷയത്തില്‍ …

പരുമല തിരുമേനിയുടെ ദര്‍ശനം സ്നേഹം: ഫാ. ഡോ. കെ. എം. ജോര്‍ജ് Read More