ക്രിസ്തിയ ദേവാലയ പ്രദക്ഷിണത്തിന് ഹൈന്ദവ ക്ഷേത്രകവാടത്തിൽ സ്വീകരണം  

 വിശുദ്ധ സ്തെഫനോസ് സഹദായുടെ നാമത്തിലുള്ള മലങ്കരയിലെ ആദ്യ ദേവാലയമായ കുടശനാട്  സെ.സ്റ്റീഫൻസ് കത്തീഡ്രൽ 338മത് പെരുന്നാളിനോടനുബ് ന്ദിച്ച്  നടന്ന പ്രദക്ഷിണം  മതസൗഹർധ സാക്ഷ്യമായി മാറി .കുടശനാട്  ഭഗവതി  ക്ഷേത്രകവാടത്തിൽ ഭരണ സമതിയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ  വരവേൽപ്പ് നല്കി.നിറപറയും നിലവിളക്കും ഒരുക്കി നന്മയുടെ തിരി വെട്ടം തെളിയിച്,വൈദീകരെ പൊന്നാട അണിയിച്ചു സ്വീകരിച് സാഹോദര്യം …

ക്രിസ്തിയ ദേവാലയ പ്രദക്ഷിണത്തിന് ഹൈന്ദവ ക്ഷേത്രകവാടത്തിൽ സ്വീകരണം   Read More

ഷാര്‍ജ സെന്റ് ഗ്രിഗോറിയസ് ഇടവകയിലെ ആധ്യാത്മിക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഷാര്‍ജ: സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ആധ്യാത്മിക സംഘടനയുടെ 2016 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  പ്രവര്‍ത്തനോദ്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ്  ക്രൈസ്തവ യുവജന പ്രസ്ഥാനം ജന. സെക്രട്ടറി ഫാദർ പി. വൈ ജസ്സൻ നിർവ്വഹിച്ചു . ഇടവക വികാരി  ഫാദർ  അജി കെ ചാക്കോ അദ്ധ്യക്ഷത …

ഷാര്‍ജ സെന്റ് ഗ്രിഗോറിയസ് ഇടവകയിലെ ആധ്യാത്മിക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി Read More

വിൽസ്വരാജ് കുവൈറ്റിൽ എത്തുന്നു :” ബീറ്റ്സ് ഓഫ് മ്യൂസിക് ” ഫെബ്രുവരി 5 ന്

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിൽസ്വരാജ് കുവൈറ്റിൽ എത്തുന്നു.. കുവൈറ്റ്‌  സെ:സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്ഗ്രിഗെഷന്റെ   ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് “ബീറ്റ്സ് ഓഫ് മ്യൂസിക് “നയിക്കുവനാണ് ശ്രീ.വിൽസ്വരാജ് എത്തുന്നത്. അദ്ദേഹത്തോടൊപ്പം കുവൈറ്റിലെ പ്രശസ്ത ഗായകരായ ബിനോയ്‌ കെ .ജെ,ജൂലിയ, റബേക്ക എന്നിവരും   …

വിൽസ്വരാജ് കുവൈറ്റിൽ എത്തുന്നു :” ബീറ്റ്സ് ഓഫ് മ്യൂസിക് ” ഫെബ്രുവരി 5 ന് Read More

പ. ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ 52-​‍ാം ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

  കുവൈറ്റ്‌ : മലങ്കരസഭയുടെ സൂര്യതേജസ്സായി സുദീർഘമായ 35 വർഷക്കാലം മാർത്തോമ ശ്ലീഹായുടെ സിംഹാസനത്തിൽ വാണരുളിയ പരിശുദ്ധ ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ 52-​‍ാം ഓർമ്മപ്പെരുന്നാൾ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക, ഭക്ത്യാദരപൂർവ്വം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ …

പ. ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ 52-​‍ാം ഓർമ്മപ്പെരുന്നാൾ കൊണ്ടാടി Read More