Consecration of Smrithy Mandiram at St. Mary’s Church, Thottackad
Consecration of Smrithy Mndiram at St. Mary’s Church, Thottackad. M TV Photos
Consecration of Smrithy Mandiram at St. Mary’s Church, Thottackad Read More
Consecration of Smrithy Mndiram at St. Mary’s Church, Thottackad. M TV Photos
Consecration of Smrithy Mandiram at St. Mary’s Church, Thottackad Read More
മലങ്കര ഓർത്തഡോൿസ് സഭ കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത കുവൈറ്റിൽ എത്തുന്നു. കുവൈറ്റ് സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് കോണ്ഗ്രിഗെഷന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ മുഖ്യ അതിഥി ആണ് അദ്ദേഹം എത്തുന്നത് . അബ്ബാസിയയിലെ പാക്കിസ്ഥാൻ ഇംഗ്ലീഷ് …
ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത കുവൈററ്റിൽ എത്തുന്നു Read More
ചിക്കഗോ:മലങ്കര ഓർത്തഡോക്സ് സഭയുടെ ചിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകക്ക് ഇന്ന് സ്വപ്‌നസാഫല്യത്തിന്റെ സുദിനം. ചിക്കഗോ നഗര ഹൃദയത്തിൽ നോർവുഡ് പാർക്കിന് സമീപം വാങ്ങിയ പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ട് പിന്നിടുന്ന ചിക്കഗോ സെന്റ് തോമസ് ഓർത്തഡോക്സ് …
ചിക്കഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകക്ക് പുതിയ ദൈവാലയം Read More
St.James Orthodox Church Delhi Celebrated Parish Day and Family Counseling
St. James Orthodox Church Delhi Celebrated Parish Day and Family Counseling Read More
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ ഇനിയും സമാധാനം കൈവരുവാന്‍ 6 പള്ളികള്‍ മാത്രം. 150-ാം വര്‍ഷം ആചരിക്കുന്ന 2026 ഓടെ മുഴുവന്‍ പള്ളികളിലും സമാധാനം കൈവരുത്തുവാന്‍ പരിശ്രമിക്കുന്നതായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.
ഊരമന പള്ളിയില്‍ സമാധാനത്തിന്റെ പുതുവെളിച്ചം Read More
Dubai OCYM Unit Inauguration. News
Dubai OCYM Unit Inauguration Read More
മർത്തശ്മൂനിയമ്മയുടെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിതമായ അടൂർ പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയുടെ 165 മത് പെരുന്നാൾ 2016 ജനുവരി 24 മുതൽ 31 വരെയുള്ള തീയതികളിൽ കൊണ്ടാടുന്നു. 24 ൹ കൊടിയേറി, 25൹ മുതൽ 27൹ വരെ കൺവൻഷൻ …
Perunnal at Peringanad MarthaShmooni Valiya palli Read More
H.H. MATHEWS II BAVA MEMORIAL MEETING AND BIBLE QUIZ. News
H.H. MATHEWS II BAVA MEMORIAL MEETING AND BIBLE QUIZ Read More
പുതുക്കി പണിത മണ്ണാർക്കാട് സെൻറ് മേരീസ് ഓർത്തഡോൿസ് പള്ളി-വി ദേവാലയ കുദാ ശ കർമ്മം ഇന്നും നാളെ യും .അഭി ഡോ സക്കറിയ മാർ തേ യോ ഫിലോസ് തിരുമേനി ,അഭി നികൊദിമൊസ് തിരുമേനി,അഭി യുലിയോസ്തിരുമേനി ഏന്നിവർ മുഖ്യ കാർമ്മികതം വഹിക്കും
Consecration of Mannarkad Church Read Moreഅടൂർ പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയപള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് 2016 ജനുവരി 26 ൹ 1:30 ന് അഖില മലങ്കര ക്വിസ് മത്സരം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9020330470, 8281064142 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
അഖില മലങ്കര ക്വിസ് മത്സരം Read More