സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പ് സമാപനം

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ 2019 ന്റെ സമാപനം 2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച്ച, വൈകിട്ട് 6.00 ന്‌ കേരളാ കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ.) ആഡിറ്റോറിയത്തില്‍ …

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പ് സമാപനം Read More

കൊടിയേറ്റ് കര്‍മ്മം

ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആരംഭിച്ച പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം റവ. ഫാദര്‍ ജോര്‍ജ്ജ് പനയ്ക്കാമറ്റം, റവ. ഫാദര്‍ രാജി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്‍ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം

കൊടിയേറ്റ് കര്‍മ്മം Read More

ഒർലാന്റോ ദേവാലയത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു    പെരുന്നാൾ ഓഗ്സ്റ്റ് 1 മുതല്‍  15 വരെ സകല തലമുറകളിലും വെച്ച് ഭാഗ്യങ്ങൾക്ക് യോഗ്യതയുള്ളവളും, സ്തുതിക്കപെട്ടവളും, നിത്യകന്യകയുമായ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് …

ഒർലാന്റോ ദേവാലയത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍.

 മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗവും 2019 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 14 വരെ ഇടവകയില്‍ വച്ച് നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും …

സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍. Read More

കുവൈറ്റ് ഓർത്തഡോക്സ് കുടുബ സംഗമം

ആരാധനയും ആതുരസേവനവുമാകണം ക്രൈസ്തവദർശനം : പരിശുദ്ധ കാതോലിക്കാ ബാവാ   കുവൈറ്റ്‌ : ക്രിസ്തീയദർശനത്തിൽ അടിവരയിട്ട്‌ പറയേണ്ടുന്ന ചിന്തകളാണ്‌ ആരാധനയും ആതുരസേവനവും. ജാതി-മത-വർഗ്ഗ-വർണ്ണഭേദമില്ലാത്ത തരത്തിലുള്ള സാമൂഹ്യസേവനം നമ്മുടെ ഉത്തരവാദിത്വമായിരിക്കണമെന്നും, അത്തരത്തിലുള്ള പ്രവർത്തനങ്ങളിലെന്നും കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ മുൻപന്തിയിലാണെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ …

കുവൈറ്റ് ഓർത്തഡോക്സ് കുടുബ സംഗമം Read More

ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു 

ദേശിയ  തലസ്ഥാനനഗരിയിലെ  ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് ലഭിച്ച സ്ഥലത്തെ  പുതിയ  ദേവാലയത്തിന്  തറക്കല്ലിട്ടു.  മാർ ഗ്രിഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ  ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയൻ കാതോലിക്ക ബാവ 2019 ജൂലൈ 28ന് ഞായറാഴ്ച നിർവഹിച്ചു.  ശിലസ്ഥാപന …

ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു  Read More