മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി തളിരുകൾ 2017-ന് തുടക്കമായി 

കുവൈറ്റ്‌ സെന്റ്‌ സ്റ്റീഫൻസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങൾക്കായി നടത്തപ്പെടുന്ന മലയാള ഭാഷാകളരി തളിരുകൾ 2017 നു തുടക്കമായി. ഇടവക വികാരി റവ ഫാ സഞ്ജു ജോണിന്റെ അദ്ധ്യക്ഷതയിൽ മലയാള മാസം …

മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി തളിരുകൾ 2017-ന് തുടക്കമായി  Read More

ഫാ. എം. റ്റി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഫാ. എം.റ്റി. തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ. ഫാ. എം.റ്റി തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു. മഹാ ഇടവക വികാരിയും പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം പ്രസിഡണ്ടുമായ …

ഫാ. എം. റ്റി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ നോമ്പ് സമാപിച്ചു

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍  (പതിനഞ്ച് നോമ്പ്) സമാപിച്ചു. ബുധനാഴ്ച്ച വൈകിട്ട് 6:15 മുതല്‍ സന്ധ്യനമസ്കാരം തുടര്‍ന്ന്‍ റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. …

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ നോമ്പ് സമാപിച്ചു Read More

ശൂനോയോ നോമ്പ് സമാപനം ഇന്ന്‍

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ  (പതിനഞ്ച് നോമ്പ്) സമാപനം ഇന്ന്‍ വൈകിട്ട് 6:15 മുതല്‍ സന്ധ്യനമസ്കാരം, റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ …

ശൂനോയോ നോമ്പ് സമാപനം ഇന്ന്‍ Read More

പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് നൽകി

പുത്തൂർ : സാമൂഹിക സേവന രംഗത്ത് സ്ത്യുത്യർഹ സേവനം നൽകി വരുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമായി മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ തെയോസ്‌ പുരസ്‌കാരം തേവലക്കര ബെഥാന്യ ഭവന് ആദരണീയനായ പൂഞ്ഞാർ MLA ശ്രി. PC ജോർജ് നൽകി …

പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് നൽകി Read More

കൊഴുവല്ലൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വജ്രജൂബിലിയുടെ നിറവില്‍

Kozhuvalloor St. George Church: 60th Anniversary മലങ്കരസഭയിലെ കാതോലിക്കേറ്റ് സെന്‍ററും മിഷന്‍ പള്ളിയുമായ, ഭാഗ്യസ്മരണാര്‍ഹനായ വന്ദ്യ ദിവ്യ ശ്രീ പറമ്പില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോര്‍ എപ്പിസ്ക്കോപ്പായാല്‍ സ്ഥാപിതമായ, കൊഴുവല്ലൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2017 …

കൊഴുവല്ലൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വജ്രജൂബിലിയുടെ നിറവില്‍ Read More

കാരുണ്യത്തിന്റെ സ്നേഹ സ്പ്ര്‍ശമായി “കൊയ്നോണിയ” പത്താം വര്‍ഷത്തിലേക്ക്

 ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്ക്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗമാണ്‌ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് (ഒ.സി. വൈ. എം) അതിന്റെ ഒരു യൂണിറ്റ്‌ ആയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം …

കാരുണ്യത്തിന്റെ സ്നേഹ സ്പ്ര്‍ശമായി “കൊയ്നോണിയ” പത്താം വര്‍ഷത്തിലേക്ക് Read More

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ വര്‍ണ്ണാഭമായ സമാപനം

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയ “സമ്മര്‍ ഫിയസ്റ്റ ഇമ്പ്രഷന്‍ 2017” വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സൗത്ത് പാര്‍ക്ക് പാര്‍ട്ടി ഹാളില്‍ വച്ച് ഇടവക സെക്രട്ടറി റെഞ്ചി മാത്യു …

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ വര്‍ണ്ണാഭമായ സമാപനം Read More