മരുഭൂമിയിലെ നീരുറവ – വാര്‍ഷിക ഒത്തുചേരല്‍ -2018

തിരുവല്ല: പരസ്പരബന്ധം ശക്തീകരിച്ചു ക്രിസ്തീയ മൂല്ല്യം എല്ലാ മേഖലകളിലും വേരൂന്നി വളരണമെന്ന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ത്യശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആഹ്വാനം ചെയ്തു. മരുഭൂമിയിലെ മാത്യകോണ്‍ഗ്രിഗേഷനും മരുഭൂമിയിലെ നീരുറവ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതുമായ സെന്റ് തോമസ് …

മരുഭൂമിയിലെ നീരുറവ – വാര്‍ഷിക ഒത്തുചേരല്‍ -2018 Read More

സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗത്തിനും നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ബേസില്‍ …

സ്വീകരണം നല്‍കി Read More

ദുബായ് കുടുംബസംഗമം

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിന്റെ  സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു മുൻ ഇടവക അംഗങ്ങളെയും വൈദികരെയും നാട്ടിലെത്തിയിട്ടുള്ള ഇപ്പോഴത്തെ അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള കുടുംബസംഗമം  പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 17 ,18 തീയതികളിൽ നടത്തുന്നു ,പരിശുദ്ധബാവ തിരുമേനിയും മറ്റു പിതാക്കന്മാരും …

ദുബായ് കുടുംബസംഗമം Read More

ഷാര്‍ജാ കുടുംബസംഗമം

https://www.facebook.com/OrthodoxChurchTV/videos/2303424309674339/ ഷാര്‍ജാ മാര്‍ ഗ്രീഗോറിയോസ് ഇടവകയിലെ മുന്‍ അംഗങ്ങളും ഇപ്പോള്‍ നാട്ടില്‍ ഉള്ളവരുടെയും കുടുംബസംഗമം – പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍നിന്നും തത്സമയ സംപ്രേഷണം.

ഷാര്‍ജാ കുടുംബസംഗമം Read More

ചിക്കാഗോ സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ സമ്മർഫെസ്റ് ആഘോഷം നടത്തി

ഷിക്കാഗോ: സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഷിക്കാഗോ, 2018 -ലെ സമ്മർഫെസ്റ് ആഘോഷം ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുകയുണ്ടായി. ആദരണീയരായ ഫാ. ജോൺ ഡാനിയേൽ കോർഎപ്പിസ്‌കോപ്പ, ഫാ. എബി ചാക്കോ,  ഇടവക ഫാ. ഹാം ജോസഫ് …

ചിക്കാഗോ സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ സമ്മർഫെസ്റ് ആഘോഷം നടത്തി Read More

ഷാർജ ഓർത്തഡോക്സ് സംഗമം നാളെ പരുമലയിൽ

പത്തനംതിട്ട: ഷാർജ സ​െൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ അംഗങ്ങളായിരുന്നവരും മുൻ വികാരിമാരും ചേർന്ന സംഗമം വ്യാഴാഴ്ച പരുമല സെമിനാരി അങ്കണത്തിൽ നടക്കും. ഇടവകയിൽ നിലവിൽ അംഗങ്ങളായവരും നാട്ടിലുള്ളവരും ചേർന്ന കുടുംബസംഗമമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30നു ചേരുന്ന സമ്മേളനം …

ഷാർജ ഓർത്തഡോക്സ് സംഗമം നാളെ പരുമലയിൽ Read More

ഒർലാന്‍റോ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ശൂനോയോ നോമ്പും പെരുന്നാളും

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പ് 2018 ആഗസ്ററ് 1 മുതൽ15 വരെയും, ഇടവകയുടെ പെരുന്നാൾ ആഗസ്ററ് 18-19 (ശനി, ഞായർ) ദിവസങ്ങളിലൂം നടക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള പതിനഞ്ചു ദിവസത്തെ ഈ നോമ്പ് പരിശുദ്ധ സഭയുടെ …

ഒർലാന്‍റോ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ശൂനോയോ നോമ്പും പെരുന്നാളും Read More

മാധവശേരിയിൽ പതിനഞ്ചു നോമ്പ് ആചരണം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ

മാധവശേരി : ജൂലൈ 31 മുതൽ ഓഗ്സ്റ്റ 15 വരെയുള്ള തീയതികളിൽ മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോൿസ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ചു നോമ്പ് ആചാരണവും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും …

മാധവശേരിയിൽ പതിനഞ്ചു നോമ്പ് ആചരണം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ Read More

റോക്ലന്‍ഡില്‍ 27 മുതല്‍ സംയുക്ത ഒ. വി. ബി. എസ്.

അജിത് വട്ടശേരില്‍ റോക്ലന്‍ഡ്: റോക്ലന്‍ഡ് കൗണ്ടിയിലെ ഓര്‍ത്തഡോക്സ് ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 27 മുതല്‍ 29 വരെ ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് പള്ളിയില്‍ നടത്തപ്പെടുന്നു. “ദൈവം നമ്മെ മെനയുന്നു” (ഏശയ്യ 64:8) എന്നബൈബിള്‍വാക്യമാണ് ഈ …

റോക്ലന്‍ഡില്‍ 27 മുതല്‍ സംയുക്ത ഒ. വി. ബി. എസ്. Read More

മൂന്നാം ഇന്റോ-ബഹറിന്‍ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന്‌ പരുമലയില്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തിലെ മാ​‍ത്യദേവാലയലായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തില്‍ നടത്തുന്ന ഇന്റോ-ബഹറിന്‍ കുടുംബ സംഗമം ആഗസ്റ്റ് 11 ന്‌ രാവിലെ വിശുദ്ധ കുര്‍ബ്ബാനയോട് കൂടി പരുമലയില്‍വച്ച് നടത്തുന്നു. ഇടവകയില്‍ നിന്ന്‍ പ്രാവാസ …

മൂന്നാം ഇന്റോ-ബഹറിന്‍ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന്‌ പരുമലയില്‍ Read More