പ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
പരി. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 23 മുതല്‍ 28 വരെ കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 23 മുതല്‍ 28…