St. Dionysius Memorial Speeches
St. Dionysius Memorial Speech by Dr. K. S. Radhakrishnan St. Dionysius Memorial Speech by Rev. Valsan Thampu St. Dionysius Memorial Speech by Paul Manalil
St. Dionysius Memorial Speech by Dr. K. S. Radhakrishnan St. Dionysius Memorial Speech by Rev. Valsan Thampu St. Dionysius Memorial Speech by Paul Manalil
St. Dionysius Memorial Speech by Prof. John Mathew Koodarathil St. Dionysius Memorial Speech by Thomas Mar Athanasius & Prof. John Mathew Koodarathil Posted by Joice Thottackad on Mittwoch, 21. Februar…
St. Dionysius Memorial Speech / Dr. Alexander Jacob IPS at Mar Elia Cathedral, Kottayam ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. പരി. വട്ടശ്ശേരില്‍ തിരുമേനിയെക്കുറിച്ച് ഒരു ലേഖനം എഴുതുവാന്‍ അവസരം കിട്ടിയത് ഒരു വലിയ അംഗീകാരമാണ്. ശാലോം…
Biography Of St. Dionysius Of Vattasseril By K. V. Mammen Diary of St. Dionysius (Vattaseril). Compiled and Edited by Dr. Yakob Mar Irenios. Mathopadesa Sarangal By St. Dionysius Of Vattasseril
ഒരു നൂറ്റാണ്ടു മുമ്പ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ കോട്ടയം എം. ഡി. സെമിനാരിയുടെ ധനശേഖരണാര്‍ത്ഥം തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അനുവാദത്തോടുകൂടി നടത്തപ്പെട്ട ലോട്ടറി സംബന്ധിച്ചുള്ള വിജ്ഞാപനമാണ് ചുവടെ ചേര്‍ക്കുന്നത്. വി. ജെ. ഗീവറുഗീസ് മല്പാനായിരുന്നു (പിന്നീട് വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍…
മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്. (മുദ്ര) ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്, പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം…
കഴിഞ്ഞ തലമുറ അതികായന്മാരുടേതാണെന്നു ഞാന്‍ ചിന്തിക്കാറുണ്ട് – The age of stalwarts. രാഷ്ട്രീയത്തിലായാലും, സാമൂഹ്യരംഗങ്ങളിലായാലും, മതമണ്ഡലങ്ങളിലായാലും, അദ്ധ്യാപകലോകത്തായാലും കരുത്തന്മാരും പ്രതിഭാശാലികളുമായവര്‍ വിഹരിച്ചിരുന്ന കാലഘട്ടമായിരുന്നു മുന്‍ തലമുറയുടേത്. പാശ്ചാത്യലോകത്തു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ വിഹരിച്ച ആ തലമുറയില്‍ തന്നെയാണു ഭാരതത്തിലെ…
ഒന്നാം കാതോലിക്കാ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ, പ. ഇഗ്നാത്യോസ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ്, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്, കരവട്ടുവീട്ടില്‍ മാര്‍ ഈവാനിയോസ്, കല്ലാശ്ശേരില്‍ മാര്‍ ഗ്രീഗോറിയോസ് (പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ),…
സഭാകാര്യങ്ങള്‍ മലങ്കര സുറിയാനി സഭാകാര്യം അന്ത്യോഖ്യായുടെ മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസു ബാവാ അവര്‍കള്‍ പൗരസ്ത്യകാതോലിക്കാ മാറാന്‍ മാര്‍ ബസേലിയോസു ബാവാ അവര്‍കളുടെയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കളുടെയും മാര്‍ ഗ്രീഗോറിയോസു കൊച്ചു മെത്രാപ്പോലീത്തായവര്‍കളുടെയും സഹകരണത്തോടും…
1913 മകര മാസം 26-ന് പാത്രിയര്‍ക്കീസു ബാവായും മറ്റും ചെങ്ങന്നൂര്‍ പള്ളിയിലേക്ക് നീങ്ങത്തക്കവണ്ണം ഒരുങ്ങിയിരിക്കയാല്‍ കഥാനായകന്‍ കാലത്തെ തന്നെ തനതു വള്ളം പിടിച്ച് ചെങ്ങന്നൂര്‍ക്ക് പോകയും ഉച്ചകഴിഞ്ഞ് അവിടെ എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ കോട്ടയത്തു നിന്നും കാതോലിക്കാ ബാവായും മാര്‍…
മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
Mathopadesa Sarangal / St. Dionysius of Vattasseril