ആരാധനയുടെ അര്‍ഥവും പ്രസക്തിയും by John Kunnathu

ദൈവവും മനുഷ്യനും തമ്മില്‍ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്ന ആദര്‍ശബന്ധത്തിന്‍റെ പ്രതീകാവിഷ്കാരമാണ് ദേവാലയവും അവിടുത്തെ ആരാധനയും. ദൈവവും നമുക്ക് ദൈവവുമായുള്ള ബന്ധവും ഒക്കെ മനുഷ്യനു വസ്തുനിഷ്ഠമായി കണ്ടറിയാവുന്ന കാര്യങ്ങളല്ല. അതുകൊണ്ടു അവയെക്കുറിച്ചുള്ള ചിന്തകളും സങ്കല്‍പ്പങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്നത് ഉപമകളും പ്രതീകങ്ങളും ഉപയോഗിച്ച് മാത്രമാണ്. …

ആരാധനയുടെ അര്‍ഥവും പ്രസക്തിയും by John Kunnathu Read More