ആറാം കല്പന – 2nd Official Teaser

പിറന്ന മണ്ണിന്റെ സ്വാതന്ദ്ര്യവും സ്വന്തം വിശ്വാസങ്ങളും ഒരു വിദേശ മേൽകോയ്മയ്ക്ക് മുന്നിലും അടിയറവെക്കാതെ നെഞ്ചോടു ചേർത്ത് സ്നേഹിച്ച മലങ്കര നസ്രാണിയുടെ കഥയുമായി ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകൻ നിര്മ്മിച്ച ഷോര്ട്ട് ഫിലിം ആറാം കല്പനയുടെ രണ്ടാം ടീസർ

ആറാം കല്പന – 2nd Official Teaser Read More

ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യുഗപ്ര ഭാവനായ ഭരണാധികാരി

  ഷാര്‍ജാ: മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ക്രിയാത്മകമായി  ലോകസംസ് കൃതിയ്ക്ക്  പരിചയപ്പെടുത്തിയ യുഗപ്ര ഭാവനായ ഭരണാധികാരിയാണ്  യു.എ.ഇ – യുടെ രാഷ്ട്രശില് പി  ഷെയ്ക്ക്  സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന്    പ്രമുഖ അറബ്  സാഹിത്യകാരന്‍ തലാല്‍ …

ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യുഗപ്ര ഭാവനായ ഭരണാധികാരി Read More

ആറാം കല്പന

പിറന്ന മണ്ണിൽ ജീവിക്കുവാനായി പറങ്കിക്കെതിരെ പോരാടിയ ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് Oxious Cinemasന്റെ ബാനറിൽ Orthodox Vishvaasa Samrakshakan നിര്മിച്ച ഷോര്ട്ട് ഫിലിം ആറാം കല്പനയുടെ 1st look teaser   രചന, സംവിധാനം – ജിൻസണ്‍ മാത്യു ക്യാമറ – …

ആറാം കല്പന Read More

ശ്രീ. എം നയിക്കുന്നത് അത്യപൂര്‍വ്വ പദയാത്ര: പ. പിതാവ്

ശ്രീ. എം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് കോട്ടയം തിരുനക്കര ക്ഷേത്രാങ്കണത്തില്‍ സ്വീകരിക്കുന്നു .പൊതു സമ്മേളനം പരിശുദ്ധ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു

ശ്രീ. എം നയിക്കുന്നത് അത്യപൂര്‍വ്വ പദയാത്ര: പ. പിതാവ് Read More

“റണ്‍ കേരളാ റണ്‍” – ഒപ്പം മലങ്കര ഓര്‍ത്തഡോക്സ് സഭയും

മെത്രാപ്പോലീത്തമാര്‍ കണ്ടുമുട്ടിയപ്പോള്‍ ( ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ തേവോദോസിയോസ്, പാത്രിയര്‍ക്കീസ് വിഭാഗം നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗ്ഗീസ് മോര്‍ കുറിലോസ്)

“റണ്‍ കേരളാ റണ്‍” – ഒപ്പം മലങ്കര ഓര്‍ത്തഡോക്സ് സഭയും Read More