Category Archives: Catholic Church

25 വര്‍ഷമായി ടിവി കണ്ടിട്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ

25 വര്‍ഷമായി ടിവി കണ്ടിട്ട്, ഇന്റെര്‍നെറ്റ് ഉപയോഗിക്കാറില്ല, പത്രം വായന 10 മിനിറ്റ്; മനസ്സ് തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: 1990 ജൂലൈ 15നുശേഷം ഒരു ടി.വി പരിപാടിയും കണ്ടിട്ടില്ലെന്നും ഇന്റെര്‍നെറ്റ് ഉപയോഗിക്കാറില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനിയന്‍ പത്രമായ ലാ…

ക്നാനായ സഭ ക്രിസ്തീയ സഭയോ: പി. സി. ജോര്‍ജ്

ഉഴവൂര്‍: ക്നാനായ സഭ ക്രിസ്തീയ സഭയോ എന്ന് പി.സി ജോര്‍ജ് എം.എല്‍.എ. വിശ്വാസം സ്വീകരിച്ചു ക്രൈസ്തവരാകാന്‍ തയ്യാറായിവരുന്നവരെ സ്വീകരിക്കാന്‍ തയ്യാറില്ലാത്ത, സ്വന്തം സഭയിലെ വിശ്വാസികളെ വിശ്വാസ ബാഹ്യമായ കാര്യങ്ങളുന്നയിച്ച് പുറത്താക്കാന്‍ വെമ്പുന്ന, ഈ രൂപതയെങ്ങനെ ക്രൈസ്തവസഭയാകും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 2015…

മദര്‍ തെരേസയെ 2016-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കും

കൊച്ചി: ഭാരത കത്തോലിക്കാ സഭയിലേക്ക് ഒരു വിശുദ്ധ കൂടി കടന്നുവരുന്നു. പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വത്തിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മദറിനെ 2016 സെപ്തംബറില്‍ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സീറോ മലബാര്‍…

വൃദ്ധമാതാപിതാക്കളെ മറന്നു ജീവിക്കുന്നത് മാരകപാപം: മാർപാപ്പ

ക്ഷീണിതരായ വൃദ്ധമാതാപിതാ ക്കളെ കാണാൻ പോകാത്തവർ നരകത്തിൽ പോകുമെന്നു ഫ്രാൻസിസ് മാർപാപ്പ. പ്രായംചെന്ന മാതാവിനെ കാണാൻ എട്ടുമാസമായി വൃദ്ധസദനത്തിലേക്കു പോകാത്ത ഒരു കുടുംബത്തെ അപലപിച്ച അദ്ദേഹം ഇതു മാരകപാപമാണെന്നും വ്യക്തമാക്കി. ആത്മാവിനെ കാർന്നുതിന്നുന്നതാണ് ഈ പാപം. പശ്ചാത്തപിച്ചു തെറ്റുതിരുത്തിയില്ലെങ്കിൽ നരകം ഉറപ്പ്….

അര്‍മേനിയയില്‍ നടന്നതു വംശഹത്യ: മാര്‍പാപ്പ

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണ് ഒന്നാം ലോകയുദ്ധകാലത്ത് നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയന്‍ നരഹത്യയുടെ 100_ാം വാര്‍ഷികത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ കുര്‍ബാനയുടെ തുടക്കത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. അര്‍മേനിയന്‍ ആരാധനാക്രമത്തിലുള്ള കുര്‍ബാനയില്‍ അര്‍മേനിയന്‍ സഭാ…

ആ മനുഷ്യന്‍ ഞാന്‍ തന്നെ 

ജിജോ സിറിയക്‌   ഈസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഇതാ ഒരു മനുഷ്യപുത്രന്റെ ഉയിര്‍പ്പിന്റെ കഥ. ഇത് സമുന്ദര്‍ സിങ്. തന്റെ കത്തിക്ക് ഇരയായി ജീവന്‍ വെടിഞ്ഞ മലയാളിയായ ഒരു കന്യാസ്ത്രീയുടെ ശവകുടീരത്തിനു മുന്നില്‍ കൈ കൂപ്പുന്നത് അയാളാണ്. മധ്യപ്രദേശിലെത്തി സമുന്ദര്‍ സിങ്ങിനെ നേരില്‍…

കേന്ദ്രസര്‍ക്കാരിന് ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ വിമര്‍ശനം

തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ രംഗത്ത്. തങ്ങളുടെ ആചാരങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആര്‍ച്ച് ബിഷപ് സൂസപാക്യവും മതത്തിന്റെ പേരിലുള്ള രാജ്യങ്ങള്‍ സമാധാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ്  പറഞ്ഞു. തിരുവനന്തപുരത്ത്…

Vatican ex-advisor converts to Orthodoxy and becomes a monk in Moscow monastery

  Vatican ex-advisor converts to Orthodoxy and becomes a monk in Moscow monastery. News    

സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: വത്തിക്കാനിലെ ഉദ്യോഗസ്ഥ വാഴ്ചയ്‌ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രൂക്ഷവിമര്‍ശനം. സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. ക്രിസ്മസിന് മുമ്പ് കര്‍ദിനാള്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. കത്തോലിക്ക സഭയുടെ ഭരണകാര്യാലയമായ കൂരിയയെ ബാധിച്ച 15 അപചയങ്ങള്‍ വ്യക്തമാക്കിയാണ്…

ഹൃദയവയലില്‍ വിതയ്ക്കുന്നവന്‍

ഫാ.ബോബി ജോസ്/ ശ്രീകാന്ത് കോട്ടക്കല്‍ മതാതീതമായ ആത്മീയതയ്ക്കുവേണ്ടി വാദിക്കുന്ന അപൂര്‍വ്വം പുരോഹിതരില്‍ ഒരാളായ ഫാ.ബോബി ജോസുമായി ഒരു അഭിമുഖം ‘അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നാകെ സുഗന്ധം പ്രസരിച്ചു. തേനിന്റേതുപോലുള്ള, മെഴുകിന്റെയും പനിനീര്‍പ്പൂവിന്റെയും പോലുള്ള ഗന്ധം. അതനുഭവിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, സന്ന്യാസത്തിന് സുഗന്ധമുണ്ട്. അതുകൊണ്ടാണ് വെള്ളിനിറത്തിലുള്ള…

Brahmavar Diocesan Priests visits Dr. Gerald Isaac Lobo

A casual visit to the Catholic Bishop of the Udupi Diocese, Rt. Rev. Dr. Gerald Isaac Lobo. The Vicar General Rev. Fr. C.A. Isac, and Rev. Fr. Abraham Kuriakose, and…

“മതി എനിക്കുള്ളത് കിട്ടി; ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത്‌ തന്നാലും”

കല്‍ക്കട്ടായിലെ തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി മദര്‍ തെരേസ ഒരു ധനാഢ്യന്‍റെ മുന്‍പില്‍ കൈനീട്ടി.അയാള്‍ അമ്മയുടെ കൈകളിലേയ്ക്ക് കാര്‍ക്കിച്ചു തുപ്പി കൊടുത്തു.ഈ സമയത്ത് മദര്‍ പറഞ്ഞ മറുപടിയാണ്‌ മുകളില്‍ ഉദ്ധരിച്ചത്.”മതി എനിക്കുള്ളത് കിട്ടി; ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത്‌ തന്നാലും”. വളരെ നാളുകള്‍ക്ക്…