സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന്

M TV Photos തിരുവനന്തപുരം: സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹവിരുന്ന് മലങ്കര ഓര്ത്തഡോക്സ് സഭ തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗബ്രിയേൽ മാർ  ഗ്രിഗോറിയോസ് ഉത്ഘാടനം ചെയ്തു. പ്രസ്തുത സംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ. …

സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന് Read More

ദനഹ പെരുനാൾ: വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും

കുന്നംകുളം ∙ യോഹന്നാൻ സ്നാപകനിൽനിന്നു യോർദാൻ നദിയിൽ ക്രിസ്തു മാമോദീസ ഏറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നും നാളെയുമായി ദനഹ പെരുനാൾ ആചരിക്കും. ഇന്നു വൈകിട്ടു വീടുകളിൽ മെഴുകുതിരികളും ചെരാതുകളും തെളിയിക്കും. വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും. പള്ളികളിൽ …

ദനഹ പെരുനാൾ: വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും Read More

സമന്വയയില്‍ സ്വാമി അഗ്നിവേശിന്റെ പ്രഭാഷണം

  കൂത്താട്ടുകുളം : പാമ്പാക്കുട എക്യുമെനിക്കല്‍ സ്‌റ്റഡി ആന്റ്‌ ഡയലോഗ്‌ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2016 ജനുവരി 3-ആം തിയതി ഞായറാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ വസുധൈവ കുടുംബകം എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാര്‍ നടക്കും. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം നേതാവുമായ സ്വാമി …

സമന്വയയില്‍ സ്വാമി അഗ്നിവേശിന്റെ പ്രഭാഷണം Read More

കുട്ടികൾക്കായി ഒരു ഏകദിന ശിൽപശാല നടന്നു

മലങ്കര ഓർത്തഡോക്സ് സഭ ബാല സമാജം തിരുവനന്തപുരം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് കുട്ടികൾക്കായി ഒരു ഏകദിന ശിൽപശാല നടന്നു. കേരള സർക്കാർ മലയാളം മിഷൻ രാജ്യാന്തര പരിശീലകൻ ശ്രീ . സാം …

കുട്ടികൾക്കായി ഒരു ഏകദിന ശിൽപശാല നടന്നു Read More