അഞ്ചാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 17-ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് അഞ്ചാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തപ്പെടുന്നു. ഭദ്രാസനത്തിന്‍റെ വിവിധ ദേവാലയങ്ങളില്‍ നിന്നുളള വിശ്വാസികള്‍ അതതു ദേവാലയങ്ങളിലെ …
അഞ്ചാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര Read More