പ. ഗീവർഗീസ് ദ്വിതീയൻ ബാവാ: ജീവിതവും ദർശനവും
ഫാ.ഡോ.റ്റി.ജെ.ജോഷ്വ എഡിറ്റുെചയ്ത പ. ഗീവർഗീസ് ദ്വിതീയൻ ബാവാ : ജീവിതവും ദർശനവും എന്ന ഗ്രന്ഥം ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്ത, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലിത്തായ്ക്ക് നൽകി പ്രകാശനം ചെയ്തു.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത, ഫാ. ദീപു ഫിലിപ്പ്, കെ.വി…