കത്തിപ്പാറത്തടം പള്ളി ആര്‍.ഡി.ഒ.യുടെ ഏറ്റെടുക്കല്‍ നടപടി കേരള ഹൈക്കോടതി റദ്ദു ചെയ്തു
ചേലച്ചുവട് – ഇടുക്കി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനത്തില്‍പ്പെട്ട കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിനും പള്ളി ഏറ്റെടുക്കുന്നതിനുമായി ആര്‍.ഡി.ഒ.യുടെയും വിഘടിത വിഭാഗത്തിന്റെയും നീക്കത്തിന് ഏറ്റ കനത്ത പ്രഹരം ആണ് ഇന്നത്തെ ഹൈക്കോടതി…