കോതമംഗലത്ത് എന്താണ് നടക്കുന്നത്? / മാത്യു കുറിയാക്കോസ്

1973-നു മുമ്പ് നടന്ന മലങ്കര അസോസിയഷന്‍ യോഗങ്ങളില്‍ കോതമംഗലം പള്ളിയില്‍ നിന്ന് പ്രതിനിധികളുണ്ടായിരുന്നു. അത്തരം യോഗങ്ങളില്‍ പുത്തന്‍കുരിശുകാരന്‍ ചെറുവള്ളില്‍ ഫാ. സി. എം. തോമസ് കത്തനാരെന്ന ഇന്നത്തെ ശ്രേഷ്ഠബാവാ പങ്കെടുത്തത് അദ്ദേഹം മറന്നിട്ടുണ്ടാവില്ല. കോതമംഗലത്തു കുത്തിയിരുന്ന് പള്ളി വിട്ടുകൊടുക്കില്ലെന്നു പറയുന്ന ദേഹം …

കോതമംഗലത്ത് എന്താണ് നടക്കുന്നത്? / മാത്യു കുറിയാക്കോസ് Read More

ക്ഷമ ബലഹീനതയായി കാണരുത്; സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: പ. കാതോലിക്കാ ബാവ

സഭാക്കേസിലെ കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പറഞ്ഞ വാക്കുപോലും സര്‍ക്കാര്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ തിരിഞ്ഞുമറിഞ്ഞു …

ക്ഷമ ബലഹീനതയായി കാണരുത്; സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: പ. കാതോലിക്കാ ബാവ Read More

ഡിസംബര്‍ 23-ന് എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കും

അനൂകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളിയുടെ നിയമാനുസൃത വികാരിയായ തോമസ് പോള്‍ റമ്പാച്ചന് പളളിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പളളി കവാടത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന റമ്പാച്ചനെയും സഹായിയേയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഓര്‍ത്തഡോക്‌സ് സഭയുടെ …

ഡിസംബര്‍ 23-ന് എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കും Read More

അഡ്വ. തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്തു നീക്കി

https://www.facebook.com/mathrubhumidotcom/videos/2375177989379804/ കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥന നടത്താൻ എത്തിയ റമ്പാൻ തോമസ് പോളിനെ അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച മുതൽ കോതമംഗലം പള്ളി അങ്കണത്തിൽ നിലയുറപ്പിച്ച റമ്പാനെ കലക്ടറുെട നിർദേശ പ്രകാരം 26 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്തു …

അഡ്വ. തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്തു നീക്കി Read More

കോതമംഗലം പള്ളിത്തര്‍ക്കം: തല്‍ക്കാലം ഇടപെടില്ലെന്നു ഹൈക്കോടതി; ക്രമസമാധാനം പൊലീസ് ചുമതല

കൊച്ചി∙ കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ ഇടപെടേണ്ട സാഹചര്യം തല്‍ക്കാലമില്ലെന്നു ഹൈക്കോടതി. ക്രമസമാധാനപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതു പൊലീസാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും യാക്കോബായ സഭയ്ക്കും നോട്ടീസ് അയച്ചു. ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ …

കോതമംഗലം പള്ളിത്തര്‍ക്കം: തല്‍ക്കാലം ഇടപെടില്ലെന്നു ഹൈക്കോടതി; ക്രമസമാധാനം പൊലീസ് ചുമതല Read More