Category Archives: church cases
പള്ളി തര്‍ക്കം: കോടതി വിധി തള്ളിക്കളഞ്ഞ് ഒന്നും ചെയ്യാനില്ലെന്ന് പ. കാതോലിക്കാ ബാവാ
കൊച്ചി: സഭാതര്‍ക്കത്തില്‍ കോടതി വിധിയെ തള്ളിക്കളഞ്ഞ് ഒന്നും ചെയ്യാനില്ലെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ. തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സര്‍ക്കാര്‍ തീരുമാനത്തോടാണ് ഓര്‍ത്തഡോക്‌സ് ബാവയുടെ പ്രതികരണം. വിശ്വാസികള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്നും ബാവ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു….
സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി
ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് കണ്‍വീനര്‍. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമിതിയിലെ…
സഭാ തർക്കം തീർക്കാൻ യോഗം വിളിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം∙ യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിനു സർക്കാർ ഇരുകൂട്ടരുടെയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളി മുറ്റത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതു ബന്ധപ്പെട്ടവർക്കു മാത്രമല്ല, സമൂഹത്തിനാകെ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് ഒഴിവാക്കണം. നല്ല നിലയ്ക്കു പ്രശ്നം…
സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും: പിണറായി വിജയൻ.
സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും. ആരാധനാലയങ്ങൾ വിശ്വാസികൾക്ക് പ്രാർത്ഥന നടത്തുവാനുള്ളതാണ്. അത് അവരുടെ അവകാശമാണ്. അക്കാര്യത്തിൽ സർക്കാർ ഇടപെടില്ലാ. അവിടെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഈ രാജ്യത്തെ ഗവൺമെൻറുമായി അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം…
ശബരിമലയിലെ ആവേശം പള്ളിവിഷയത്തിലില്ല; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ
ആലപ്പുഴ: കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് എപ്പിസ്‌കോപ്പല്‍ സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കുറ്റപ്പെടുത്തി. കറ്റാനം വലിയപള്ളി അംഗണത്തില്‍ ക്രമീകരിച്ച പ്രതിഷേധ…
കോടതി വിധികളിൽ സർക്കാരിന് ‘മുരട്ടത്താപ്പ്’: ഓർത്തഡോക്സ് സഭ
Gepostet von GregorianTV am Sonntag, 30. Dezember 2018 കറ്റാനം (ആലപ്പുഴ) ∙ സംസ്ഥാന സർക്കാരും ചില രാഷ്ട്രീയ നേതാക്കളും കോടതി വിധികളോടു കാണിക്കുന്ന പരസ്പരവിരുദ്ധ സമീപനം ഇരട്ടത്താപ്പിനപ്പുറം മുരട്ടത്താപ്പ് ആണെന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ….
സർക്കാരിന് നിഷേധാത്മക സമീപനം: കാതോലിക്കാ ബാവാ
ദുബായ്∙ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനു നിഷേധാത്മക നയവും യാക്കോബായ സഭയോടു മൃദുസമീപനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭരണകൂടത്തിനു പല ലക്ഷ്യങ്ങളുമുണ്ടാകാം. നീതിനിർവഹണം മാത്രമാണു…
നീതി നിഷേധത്തിനെതിരെ പരുമലയില്‍ ചേര്ന്ന സമ്മേളനം
പരുമലയില്‍ നടന്ന പ്രതിഷേധ സമ്മേളനം നീതി നിഷേധത്തിനെതിരെ മലങ്കര സഭയുടെ പ്രതിഷേധം – പരുമലയില് ചേര്ന്ന സമ്മേളനം Gepostet von GregorianTV am Sonntag, 23. Dezember 2018
Kerala church feud: With no help from govt, Orthodox faction to seek Centre’s support
On Sunday, Orthodox faction organised protest marches to various churches under Malankara Church and passed a resolution against Kerala government. Sandeep Vellaram Monday, December 24, 2018 – 18:1 When attempts…
ഓര്‍ത്തഡോക്സ് സഭയോട് നീതി നിഷേധം; സർക്കാരിനെതിരെ പ്രതിഷേധ പ്രമേയം
കോതമംഗലം പള്ളി കേസിലെ വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ പ്രമേയം പാസാക്കി. രാവിലെ പള്ളികളില്‍ കുര്‍ബാനക്ക് ശേഷമാണ് പ്രതിഷേധം പ്രമേയം അവതരിപ്പിച്ചത്. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ…