മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അന്ത്യം

സ്മിര്‍ണായിലെ ബിഷപ്പായിരുന്ന വന്ദ്യ വയോധികനായ പോളിക്കാര്‍പ്പോസിനെ ബന്ധനസ്ഥനാക്കി ക്വാഡ്രാറ്റസ് എന്ന ന്യായാധിപന്‍റെ മുമ്പാകെ നിര്‍ത്തി. അദ്ദേഹത്തെ കൊല്ലുവാന്‍ ആളുകള്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ‘പോളിക്കാര്‍പ്പോസെ ധൈര്യമായിരിക്ക’ എന്ന ഒരശരീരി ഉണ്ടായി. ക്രിസ്തുവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുവാന്‍ ന്യായാധിപന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. …

മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അന്ത്യം Read More

HB Joseph Mar Dionysius Memorial Speech by Dr. Geevarghese Mar Yulios

പരുമല സെമിനാരിയുടെ സ്ഥാപകന്‍ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍ മെത്രാപ്പോലീത്തായുടെ 108-ാമത് ഓര്‍മ്മപ്പെരുനാള്‍ ദിനത്തില്‍ പരുമലയില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നല്‍കിയ സന്ദേശം https://www.facebook.com/OrthodoxChurchTV/videos/1831377440212364/

HB Joseph Mar Dionysius Memorial Speech by Dr. Geevarghese Mar Yulios Read More

ഒരു സഭയായി പ്രര്‍ത്തിക്കണമെന്ന്‌ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത

ജോര്‍ജ്‌ തുമ്പയില്‍ മലങ്കരസഭയ്‌ക്ക്‌ കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഗ്രൂപ്പുകളും വൈരം മറന്ന്‌ ഒരുസഭയായി ഒത്തുചേര്‍ന്ന്‌ പ്രര്‍ത്തിക്കണമെന്ന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ്‌ പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്‌തു. …

ഒരു സഭയായി പ്രര്‍ത്തിക്കണമെന്ന്‌ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത Read More

മാര്‍ സേവേറിയോസിന് സ്വീകരണം നല്‍കി

മാര്‍ സേവേറിയോസിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭദ്രാസന വൈദീകരുടെ നേതൃത്വത്തിൽ നല്‍കിയ സ്വീകരണം. സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ, കോലഞ്ചേരിയിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. കണ്ടനാട്‌ വെസ്‌റ്റ്‌ മെത്രാപ്പോലീത്ത മാത്യൂസ്‌ മാര്‍ സേവേറിയോസിന്റെ നേതൃത്വത്തിലാണ് പള്ളിയിൽ പ്രവേശിച്ചത്. പ്രദേശത്ത്‌ ശക്തമായ …

മാര്‍ സേവേറിയോസിന് സ്വീകരണം നല്‍കി Read More

സമാധാനത്തിനും ഐക്യത്തിനുമായി യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാം: മാര്‍ മിലിത്തിയോസ്

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായി വന്ന കോടതിവിധി മനസ്സിലാക്കി യാഥാര്‍ത്ഥ്യബോധത്തോടെ സഭാതര്‍ക്കത്തില്‍ നിന്നൊഴിവായി സമൂഹത്തില്‍ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപിടിക്കാന്‍ യാക്കോബായ സഭ തയ്യാറാകണമെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു .അഭിവന്ദ്യ  തിരുമേനിയുടെ ഫെയ്സ് ബുക്ക് പേജിലാണ് ഈ അഭിപ്രായം പങ്ക് വെച്ചത്. …

സമാധാനത്തിനും ഐക്യത്തിനുമായി യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാം: മാര്‍ മിലിത്തിയോസ് Read More

നഴ്സിംഗ് സമരത്തിന് പിന്തുണയുമായി മാര്‍ തെയോഫിലോസ്

ജോലി ചെയ്യുന്നവർ അതിന്റെ കൂലിക്ക് യോഗ്യർ എന്ന് വി.വേദപുസ്തകം പറയുന്നു…എന്നാൽ ഈ അടുത്ത കാലത്ത് ഭൂമിയിലെ മാലാഖമാർ എന്ന് നാം (ആത്മാർത്ഥത ഈ പുകഴ്ത്തലിന് ഉണ്ടോ എന്ന് സംശയിക്കുന്നു) പുകഴ്ത്തുന്ന യുവതീയുവാക്കൾ വരുന്ന ഒരു വലിയ വിഭാഗം നേഴ്സുമാരും തങ്ങളുടെ കഷ്ടപ്പാടിനു …

നഴ്സിംഗ് സമരത്തിന് പിന്തുണയുമായി മാര്‍ തെയോഫിലോസ് Read More

ഞാൻ നീതിക്കൊപ്പം, എന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു: സക്കറിയ മാര്‍ നിക്കളോവോസ്

ന്യൂയോർക്ക്: കേരളത്തിൽ നടക്കുന്ന നേഴ്‌സിങ് സമരത്തെ അനുകൂലിച്ചു കൊണ്ട് താൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് പറഞ്ഞു. താൻ കത്തോലിക്ക സഭയ്ക്കെതിരെ …

ഞാൻ നീതിക്കൊപ്പം, എന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു: സക്കറിയ മാര്‍ നിക്കളോവോസ് Read More