മൗനത്തിന്റെ ലാവണ്യം by ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ

പാഠം 1 മൗനം കേവലം സംസാരിക്കാതിരിക്കുന്നതല്ല. സ്വർഗ്ഗത്തിലെ ഭാഷയാണ് മൗനം എന്നു പറയാറുണ്ട്. ഇത് നമ്മിൽ ഉണർത്തുന്ന ഒരു സന്ദേഹം സ്വർഗ്ഗീയമാലാഖമാരുടെ നിരന്തര സ്തുതികളെക്കുറിച്ചാണ്. ഒമ്പതു വൃന്ദം മാലാഖമാർ അട്ടഹസിക്കുകയാണെന്ന് പറയുന്നു. സ്വർഗ്ഗം ശബ്ദമുഖരിതമാണ്. എവിടെയാണ് നിശ്ശബ്ദത എന്നു നാം ചിന്തിച്ചുപോകും. …

മൗനത്തിന്റെ ലാവണ്യം by ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ Read More