പരാജയങ്ങളിൽ പതറാതെ… / ഫാ. ഡോ. ടി. ജെ. ജോഷ്വാ
പരാജയങ്ങളും തിരിച്ചടികളും നേരിടാത്ത ജീവിതമുണ്ടാവുകയില്ല. ചിലർ പരാജയത്തെ വിജയത്തിലേക്കുള്ള ചവട്ടുപടികളാക്കി മാറ്റുന്നു. മറ്റുചിലർ നിരാശ ബാധിച്ച് നിഷ്ക്രിയരായി പിൻമാറ്റത്തിലേക്കു പോകുന്നു. എന്താണു വിജയത്തിലേക്കു മുന്നേറുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? മൂന്നുകാര്യങ്ങൾ ചുണ്ടിക്കാണിക്കാം. ഒന്ന്, ശുഭാപ്തി വിശ്വാസം. അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്ന …
പരാജയങ്ങളിൽ പതറാതെ… / ഫാ. ഡോ. ടി. ജെ. ജോഷ്വാ Read More