തോമസ് കല്ലിനാൽ കോർഎപ്പിസ്കോപ്പാ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ

വന്ദ്യ തോമസ് കല്ലിനാൽ കോർഎപ്പിസ്കോപ്പാ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ. ജൂൺ 29ന് ഉള്ളന്നൂർ വലിയപള്ളിയിൽ വി.കുർബ്ബാന അർപ്പിക്കും. തുമ്പമൺ-ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ 29 പള്ളികളിൽ സേവനം അനുഷ്ഠിച്ചു.വിവിധ സ്കൂളുകളിൽ 28 വർഷം അധ്യാപകനായിരുന്നു.

തോമസ് കല്ലിനാൽ കോർഎപ്പിസ്കോപ്പാ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ Read More

ബാബുജി ഈശോ പ്രതിപക്ഷ നേതാവിന്‍റെ  അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

ബാബുജി ഈശോയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.  

ബാബുജി ഈശോ പ്രതിപക്ഷ നേതാവിന്‍റെ  അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി Read More

പി എച്ച് കുര്യന്‍ പുതിയ വ്യവസായ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പി എച്ച് കുര്യന്‍ പുതിയ വ്യവസായ സെക്രട്ടറി ആകും. Source

പി എച്ച് കുര്യന്‍ പുതിയ വ്യവസായ സെക്രട്ടറി Read More

Aardratha Fellowship 14th Annual Meeting & Scholarship Distribution

Aardratha Fellowship 14th Annual Meeting & Scholarship Distribution. M TV Photos ഒരു റിട്ടയര്‍ ചെയ്ത കോളജ് അദ്ധ്യാപകന്‍റെ നന്മയുടെ സൈക്കിള്‍ യാത്രകള്‍ക്ക് 14 വയസ്.

Aardratha Fellowship 14th Annual Meeting & Scholarship Distribution Read More

രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി

പോളണ്ടിലെ ഹജ്നോവ്കായിൽ നടന്ന രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. ഇന്ത്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചാണു കോട്ടയം ശ്രുതി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ …

രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി Read More

ഹയര്‍ സെക്കണ്ടറി ഫലം-ബഹറനില്‍ ഒന്നാമത് സെന്റ്മേരീസ് കത്തീഡ്രല്‍ അംഗം

 മനാമ: സി. ബി. എസ്. ഇ. ഹയര്‍ സെക്കണ്ടറിപരീക്ഷഫലം പ്രഖ്യാപിച്ചു. ബഹറനിലെ വിവിധസ്കൂളുകളില്‍ നിന്നും പരീക്ഷ എഴുതിയവിദ്യാര്‍ത്ഥികളില്‍ 484 മാര്‍ഗ് വാങ്ങി ഒന്നാമത്എത്തിയത് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗമായ ജേക്കബ് റ്റി.വൈ.യുടെയും ഷൈനി ജേക്കബ്ന്റെയും മകനായജുബിന്‍ ജേക്കബ് ആണ്‌. ഐ. ഐ. ടി. യില്‍ ചേര്‍ന്ന്‌ഉന്നത പഠനം നേടുക എന്നതാണ്‌ ജുബിന്റെ ആഗ്രഹം.സഹോദരന്‍ മിലന്‍ ജേക്കബ് ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍പ്ല്‌സ് ടു വിദ്യര്‍ത്ഥിയാന്‌.

ഹയര്‍ സെക്കണ്ടറി ഫലം-ബഹറനില്‍ ഒന്നാമത് സെന്റ്മേരീസ് കത്തീഡ്രല്‍ അംഗം Read More

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ ജോർജ് ആറന്മുളയില്‍ നിന്നും വിജയിച്ചു

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ ജോർജ് ആറന്മുളയില്‍ നിന്നും വിജയിച്ചു. 27092 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വീണ ആറന്മുളയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. നിയുക്ത എം.എല്.എ. വീണാ ജോര്ജ്ജ് പരുമലയിലെത്തി..

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ ജോർജ് ആറന്മുളയില്‍ നിന്നും വിജയിച്ചു Read More