പ്രഥമ മർത്തമറിയം പുരസ്കാരം മേരി എസ്‌താപ്പാന് സമ്മാനിച്ചു ..

വിശുദ്ധ മർത്ത മറിയം തീർത്ഥാടന കേന്ദ്രമായ അടൂര്‍ ,കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു മാതൃത്വം, സ്ത്രീശാക്തീകരണം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തനതായ വ്യക്തിമൂദ്ര പതിപ്പിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മര്‍ത്തമറിയം പുരസ്‌കാരം ആദ്യമായി ശ്രീമതി. മേരി എസ്തപ്പാന് …

പ്രഥമ മർത്തമറിയം പുരസ്കാരം മേരി എസ്‌താപ്പാന് സമ്മാനിച്ചു .. Read More

ഇറോം ശർമ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം

  ലോകപ്രശസ്ത മനഷ്യാവകാശ പ്രവർത്തക ഇറോം ശർമ്മിളയ്ക്ക് സമാധാനത്തിനുള്ള പ്രത്യേക പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭ സമ്മാനിക്കുന്നു. 2017 സെപ്റ്റംബർ 10 ന് വൈകിട്ട് 4 മണിക്ക് കോട്ടയം ബസേലിയസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് …

ഇറോം ശർമ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം Read More

ജോസ് ജോർജ് മികച്ച അധ്യാപകൻ

ജോസ് ജോർജ് 2017-18 വർഷത്തെ വോക്കേഷണൽ ഹയർ സെക്കന്ററി കൊല്ലം മേഖലയിലെ മികച്ച അധ്യാപകൻ. കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള വെള്ളിമൺ VHSS ൽ 1999 ൽ അധ്യാപക ജീവിതം ആരംഭിച്ച അദ്ദേഹം 2002 ൽ തന്നെ SCERT സ്റ്റേറ്റ് റിസോഴ്സ് അംഗം …

ജോസ് ജോർജ് മികച്ച അധ്യാപകൻ Read More

ഫാ. ജേക്കബ്‌ കല്ലിച്ചേത്തിനെ ആഗോള വൈദിക സമ്മേളനത്തില്‍ ആദരിച്ചു

ഫാ. ജേക്കബ്‌ കല്ലിച്ചേത്തിനെ ആഗോള വൈദിക സമ്മേളനത്തില്‍ ആദരിച്ചു. തണ്ണിത്തോട് തേക്ക്തോട് റോഡ്‌ സുരക്ഷിത യാത്രയ്ക്ക് സജ്ജമായി ഫാ ജേക്കബ്‌ കല്ലിച്ചേത്തിന്റെ ഉദ്യമം സഫലമായി ത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ പ്രധാന റോഡായ തണ്ണിത്തോട് മൂഴി-തേക്ക്തോട് റോഡ്‌ അപകട ഭീഷണിയായിട്ട് കാലങ്ങളായി.3 …

ഫാ. ജേക്കബ്‌ കല്ലിച്ചേത്തിനെ ആഗോള വൈദിക സമ്മേളനത്തില്‍ ആദരിച്ചു Read More

സംസ്ഥാന അധ്യാപക അവാർഡ് ഡോ. ജേക്കബ് ജോണിന്

കാതോലിക്കേറ്റ് ഹയർ സെക്കന്റ്റി സ്കുള്‍ പ്രിന്‍സിപ്പലായ ഡോ. ജേക്കബ് ജോണിന് സംസ്ഥാന അധ്യാപക അവാർഡ് സംസ്ഥാന ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു 2017 -18 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എട്ട് അധ്യാപകര്‍ക്കാണ് അവാര്‍ഡ്. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും, പൊതുവിദ്യാഭ്യാസ …

സംസ്ഥാന അധ്യാപക അവാർഡ് ഡോ. ജേക്കബ് ജോണിന് Read More

നൂറിന്‍റെ നിറവിൽ അപ്രേം റമ്പാൻ

നൂറിന്‍റെ നിറവിൽ വന്ദ്യ അപ്രേം റമ്പാൻ നിറവിൽ വന്ദ്യ അപ്രേം റമ്പാൻ (മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ) പരുമലയിൽ ആഗോള വൈദിക സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ വന്ദ്യ അപ്രേം റമ്പാച്ചനെ അഭിവന്ദ്യ മെത്രാപോലിത്തമാരുടെയും വന്ദ്യ വൈദീകാ സ്രേഷ്ടരുടെയും നേത്ര്ത്ഥത്തിൽ ആദരിച്ചപ്പോൾ

നൂറിന്‍റെ നിറവിൽ അപ്രേം റമ്പാൻ Read More

ബിജു കുര്യൻ പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി

പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ആയി ബിജു കുര്യൻ വാഴുവേലില്‍ (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് കൊറ്റനാട്) തിരഞ്ഞെടുക്കപ്പെട്ടു.

ബിജു കുര്യൻ പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി Read More

മരിയന്‍ പുരസ്ക്കാരം ബാംഗ്ലൂര്‍ ദയാ ഭവന്

  കല്ലൂപ്പാറ സെന്‍റ് മേരീസ് പള്ളിയുടെ മരിയന്‍ പുരസ്ക്കാരം എയ്ഡ്സ് രോഗികളുടെ ചികിത്സയും പരിചരണവും നടത്തുന്ന ബാംഗ്ലൂര്‍ കുനിഗലിലെ ദയാ ഭവന്. പ്രധാന ശുശ്രൂഷകന്‍ ഫാ. ജിനേഷ് വര്‍ക്കി ഉപഹാരം ഏറ്റുവാങ്ങി.

മരിയന്‍ പുരസ്ക്കാരം ബാംഗ്ലൂര്‍ ദയാ ഭവന് Read More

പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് നൽകി

പുത്തൂർ : സാമൂഹിക സേവന രംഗത്ത് സ്ത്യുത്യർഹ സേവനം നൽകി വരുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമായി മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ തെയോസ്‌ പുരസ്‌കാരം തേവലക്കര ബെഥാന്യ ഭവന് ആദരണീയനായ പൂഞ്ഞാർ MLA ശ്രി. PC ജോർജ് നൽകി …

പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് നൽകി Read More