സ്മ്യതി കലാകായിക മേള ഗ്രാന്റ് ഫിനാലയും അവാര്ഡ് വിതരണവും 30 ന്

  സ്മ്യതി കലാകായിക മേള ഗ്രാന്റ് ഫിനാലയും അവാര്‍ഡ് വിതരണവും 30 ന്‌    മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധനും സഭാഭാസുരനും ആയ പരിശുദ്ധവട്ടശ്ശേരില്‍ മാര്‍ ദിവന്നാസ്സ്യോസ് തിരുമേനിയുടെ സമരണാര്‍ത്ഥം, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന …

സ്മ്യതി കലാകായിക മേള ഗ്രാന്റ് ഫിനാലയും അവാര്ഡ് വിതരണവും 30 ന് Read More

Harvest Festival and Sunday School Golden Jubilee of St. Gregorios Church, Kuwait

  കഴിഞ്ഞ ദിവസം കുവൈറ്റിൽലേക്ക് എഴുനള്ളിയ പരി . ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്വികരണത്തിന്റെ സംഷിപ്ത് വിഡിയോ Public Adress by H.H Posted by Shabu Mathew on Saturday, October 17, 2015 Posted …

Harvest Festival and Sunday School Golden Jubilee of St. Gregorios Church, Kuwait Read More

ചരിത്രദൗത്യം പൂർത്തിയായി : സജു അച്ചൻ അഭിമാനത്തോടെ മടങ്ങുന്നു

കുവൈറ്റ്‌ :സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവക വികാരി ഫാ. സജു ഫിലിപ്പ് കുവൈറ്റിനോട്  വിട പറയുന്നു .കഴിഞ്ഞ നാല് വർഷമായി കുവൈറ്റിൽ സേവനം അനുഷ്ഠിച്ച  അദ്ദേഹം ഒക്ടോബർ രണ്ടാം വാരം കുവൈറ്റിൽ നിന്ന് യാത്രയാകുന്നു . ഇപ്പോൾ സെന്റ്‌ സ്റ്റീഫൻസ് …

ചരിത്രദൗത്യം പൂർത്തിയായി : സജു അച്ചൻ അഭിമാനത്തോടെ മടങ്ങുന്നു Read More

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍വന്‍ഷനും

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍ വന്‍ഷനും     മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെപൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയമായബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവകവാര്‍ഷിക കണ്‍ വന്‍ഷനും ഒക്ടോബര്‍ 2 മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍, മലങ്കരഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍നടത്തപ്പെടുന്നു.  ഒക്ടോബര്‍ 2 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാതനമസ്കാരം, 8 ന്‌ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന്‍പെരുന്നാള്‍ കൊടിയേറ്റ് എന്നിവ നടക്കും.ഒക്ടോബര്‍ 4,7 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍സന്ധ്യ നമസ്ക്കാരവും 7 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും നടക്കും. 5,6,8 തീയതികളില്‍ വൈകിട്ട് 7:00 മുതല്‍ സന്ധ്യ നമസ്ക്കാരം,കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ,തുടര്‍ന്ന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേ്യുടെ വചന ശുശ്രുഷ, പ്രാര്‍ത്ഥനആശീര്‍വാദം എന്നിവ നടക്കും.    ഒക്ടോബര് 9 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരം, 8 ന് വിശുദ്ധ കുര്ബ്ബാന, വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,വചന ശുശ്രുഷ, …

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍വന്‍ഷനും Read More

 റിയാദിൽ “ഓ.വി.ബി.എസ് 2015” ഒക്ടോബർ 2 ന് സമാപിക്കും     

റിയാദ്: മലങ്കര ഓർത്തഡോൿസ്‌ ചർച്ച് കൊണ്ഗ്രിഗേഷന്റെ (എം.ഓ.സി.സി റിയാദ്) നേതൃത്വത്തിൽ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ കൊണ്ഗ്രിഗേഷനിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന “ഓ.വി.ബി.എസ് 2015” ഒക്ടോബർ 2 ന് വെള്ളിയാഴ്ച സമാപിക്കും.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ക്ലാസ്സുകൾക്ക്‌ ആശ സോജി, റീനു …

 റിയാദിൽ “ഓ.വി.ബി.എസ് 2015” ഒക്ടോബർ 2 ന് സമാപിക്കും      Read More