ഫാ. ഷാജി മാത്യൂസിനു യാത്രയയപ്പു നൽകി

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയിൽ യാത്രയയപ്പു നൽകി. സഹ വികാരി ഫാ. സജു തോമസ് അധ്യക്ഷത വഹിച്ചു. പുതുതായി വികാരിയായി നിയമിതനായ …

ഫാ. ഷാജി മാത്യൂസിനു യാത്രയയപ്പു നൽകി Read More

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. സമാപിച്ചു

കുവൈറ്റ്‌ : ‘എല്ലാവർക്കും നന്മ ചെയ്യുവിൻ’എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 8 മുതൽ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകൾക്ക് സമാപനം കുറിച്ചു. ജൂൺ 22, വ്യാഴാഴ്ച വൈകിട്ട്‌ സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന കുട്ടികളുടെ …

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. സമാപിച്ചു Read More

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം  ഫുജൈറ സെന്റ്ഗ്രി ഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവകയിൽ  വച്ച് നടത്തപ്പെട്ടു. സോണൽ പ്രസിഡണ്ട് ഫാദർ അജി കെ ചാക്കോ  അധ്യക്ഷത വഹിച്ചു , ഫുജൈറ ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി  റവ. …

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം Read More

ഹനോനോ-2017 – കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹനോനോ-2017-ന്റെ (HANONO-2017) കൂപ്പൺ പ്രകാശനം, കൂപ്പൺ കൺവീനർ അനിൽ വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരിയും സംഘടനയുടെ പ്രസിഡന്റുമായ ഫാ. ജേക്കബ്‌ തോമസ്‌ …

ഹനോനോ-2017 – കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു Read More

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളിന് വികാരി ഫാ. ഷാജി മാത്യൂസ് കൊടിയേറ്റുന്നു. ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, ഫാ. ജേക്കബ് ജോർജ്, ഫാ. സജു തോമസ് എന്നിവർ സമീപം..  

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ Read More

ഓ. വി. ബി എസ്സിന്‌ തിരി തെളിച്ചു

 മനാമ:ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 ന്‌ ആരംഭിച്ച ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ്.) ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സഹ വികാരി റവ. …

ഓ. വി. ബി എസ്സിന്‌ തിരി തെളിച്ചു Read More

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം

  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 2017 ജൂൺ 23 വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്, ഫുജൈറയിൽ  വച്ച് ഇദം പ്രഥമമായി നടത്തപ്പെടും . തീർത്ഥാടന …

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം Read More

ഒ. വി. ബി. എസ്സ്.

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്‌ (ഒ. വി. ബി. എസ്സ്.) നേത്യത്വം നല്‍കുവാന്‍ എത്തിയ നാഗപൂര്‍ സെമിനാരി പി. ആര്‍. ഒ. റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസിനെ …

ഒ. വി. ബി. എസ്സ്. Read More

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഓ. വി. ബി. എസ്സ് ന്‌ കൊടിയേറി

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 മുതല്‍ നടക്കുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഓ. വി. ബി. എസ്സ്.) കൊടിയേറ്റ് ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. സഹ വികാരി റവ. …

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഓ. വി. ബി. എസ്സ് ന്‌ കൊടിയേറി Read More

പരിശുദ്ധ സഭയുടെ അഭിവൃദ്ധിക്കും യശസ്സിനും വേണ്ടി സ്ഥാനികള്‍ പ്രവര്‍ത്തിക്കണം: ഓ.വി.എസ്

ജിന്‍സണ്‍ മാത്യു ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ  യു.എ.ഇ  ഘടകം മൂന്നാമത് യോഗം  ദുബായിൽ വച്ച് നടത്തപ്പെട്ടു.തിരഞ്ഞെടുക്കപെട്ട മലങ്കരസഭ നവ സ്ഥാനിയരെ യോഗം അഭിനന്ദിച്ചു.പൗരസ്ത്യ കാതോലിക്ക -മലങ്കര മെത്രാപ്പോലീത്തയ്ക്ക് പിന്നിൽ ശക്തമായി ഉറച്ചു നിന്ന് മലങ്കര സഭയുടെ അഭിവൃദ്ധിക്കും, യശസ്സ്നും വേണ്ടി പ്രവർത്തിക്കുവാനും, …

പരിശുദ്ധ സഭയുടെ അഭിവൃദ്ധിക്കും യശസ്സിനും വേണ്ടി സ്ഥാനികള്‍ പ്രവര്‍ത്തിക്കണം: ഓ.വി.എസ് Read More

ധ്യാനയോഗവും കുടുംബ സംഗമവും

ഫുജൈറ:  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍  ഓർത്തഡോക്സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും     ജൂൺ 15, 16, 17 തീയതികളിൽ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍  സഹോദരസ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. . പ്രശസ്ത ധ്യാനഗുരു ഫാ. …

ധ്യാനയോഗവും കുടുംബ സംഗമവും Read More

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2017-ന്‌ തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ അവധിക്കാല വേദപഠന ക്ലാസുകൾക്ക്‌ ജൂൺ 8-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു. പ്രത്യേകമായി ക്രമീകരിച്ച ഗായകസംഘം ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ …

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2017-ന്‌ തുടക്കം കുറിച്ചു Read More