സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി

സിറിയ:സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിൽ    പൊട്ടിത്തെറി, സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി. മോര്‍ യൂജിന്‍ കപ്ലാന്‍, മോര്‍ സെവേറിയോസ് മല്‍ക്കി മുറാദ്, മോര്‍ സെവേറിയോസ് ഹസില്‍സൗമി, മോര്‍ മിലിത്തിയോസ് മുല്‍ക്കി, …

സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി Read More

ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ ഇവർ എവിടെയായിരുന്നു? ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെക്കുറിച്ച് ഇറാഖി ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ഇര്‍ബില്‍: യുഎസിലേക്ക് അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നില്ലായെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവര്‍, ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ എവിടെ ആയിരിന്നുവെന്നു ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ. ഇറാഖിലെ ഇര്‍ബില്‍ കല്‍ദായ കത്തോലിക്ക അതിരൂപതയുടെ അധ്യക്ഷനായ ബഷര്‍ വാര്‍ദ ‘ക്രക്‌സ്’ എന്ന മാധ്യമത്തിന് നല്‍കിയ …

ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ ഇവർ എവിടെയായിരുന്നു? ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെക്കുറിച്ച് ഇറാഖി ആര്‍ച്ച് ബിഷപ്പ് Read More

നോര്‍വജീയിന്‍ സഭയും സര്‍ക്കാരും ബന്ധം വിച്ഛേദിക്കുന്നു

ഓസ്ളോ: ചര്‍ച്ച് ഓഫ് നോര്‍വേയും നോര്‍വീജിയന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് ജനുവരി ഒന്നു മുതല്‍ ഔപചാരിക പര്യവസാനം. 500 വര്‍ഷത്തെ ഔദ്യോഗിക ബന്ധമാണ് വിച്ഛേദിക്കപ്പെടുന്നത്. എട്ടു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച പ്രമേയം നോര്‍വീജിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. നിലവില്‍ സഭയുടെ 1250 …

നോര്‍വജീയിന്‍ സഭയും സര്‍ക്കാരും ബന്ധം വിച്ഛേദിക്കുന്നു Read More

ബോംബ് ആക്രമണത്തിൽ പ. പിതാവ് അനുശോചിച്ചു

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന സഹോദരി സഭയായ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് മാർക്ക് കത്തീഡ്രലിൽ നടന്ന ബോംബ് ആക്രമണത്തിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ.ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ ബാവാ …

ബോംബ് ആക്രമണത്തിൽ പ. പിതാവ് അനുശോചിച്ചു Read More

‘Dead Bodies Everywhere’ – Video From the Coptic Church Bombing

‘Dead Bodies Everywhere’ – Video From the Coptic Church Bombing (Graphic) http://theorthodoxchurch.info/blog/news/dead-bodies-everywhere-video-from-the-coptic-church-bombing-graphic/   Photos from the Aftermath of Bombings at Peter’s Coptic Orthodox Church in Cairo http://theorthodoxchurch.info/blog/news/photos-from-the-aftermath-of-bombings-at-peters-coptic-orthodox-church-in-cairo/   ‘A Sad …

‘Dead Bodies Everywhere’ – Video From the Coptic Church Bombing Read More