സഭാ ഭരണത്തിനായി എപ്പിസ്ക്കോപ്പല്‍ കൗണ്‍സില്‍
പരിശുദ്ധ ബാവാ തിരുമേനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടു്. വിദഗ്ധ സംഘം ചികിത്സാ പുരോഗതി വിലയിരുത്തുന്നു. പ. എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗങ്ങളുടെയും സഭാ വർക്കിംഗ് കമ്മറ്റിയുടെയും സംയുക്ത യോഗം തുടർ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ഭരണത്തിൽ …
സഭാ ഭരണത്തിനായി എപ്പിസ്ക്കോപ്പല്‍ കൗണ്‍സില്‍ Read More